സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് അറിഞ്ഞുകൊണ്ടുതന്നെ, അതിൽ അവകാശലംഘനമില്ല; തോമസ് ഐസക്
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്ക്ക് പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിയില്‍...
ചാർലിയായി മാധവൻ, ടെസയായി ശ്രദ്ധ; മാരാ ട്രെയിലർ പുറത്തുവിട്ടു
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും പാർവതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂപ്പർഹിറ്റ് ചിത്രം 'ചാര്‍ലി'യുടെ തമിഴ്...
സൈനികാവശ്യങ്ങള്‍ക്കായി ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
സൈനികാവശ്യങ്ങള്‍ക്കായി ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഹൈഫ ആസ്ഥാനമായ എല്‍ബീറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ നിന്നാണ്...
പാലായില്‍ മാണി സി കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ.ജോസഫ്
തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ...
നെയ്യാറ്റിൻകര ദമ്പദികൾ ആത്മഹത്യ ചെയ്ത സംഭവം; കുട്ടികളെ സർക്കാർ ഏറ്റെടുക്കും
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികള്‍ക്ക് വീട് വച്ച് നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം...
കര്‍ഷക സമരം: പിന്തുണ പ്രഖ്യാപിച്ച് അന്നാ ഹസാരെ കുത്തിയിരിപ്പ് സമരം തുടങ്ങുന്നു
പൂനെ: ഒരു മാസം പിന്നിടുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകനായ അന്ന ഹസാരെ കുത്തിയിരിപ്പ് സമരം...
കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി...
ജനിതക മാറ്റം കൊവിഡ് വൈറസ് ഇന്ത്യയിലും; ബ്രിട്ടനിൽ നിന്നെത്തിയ ആറ് പേർക്ക് സ്ഥിരീകരിച്ചു
ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമയാി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്നും തിരികെ ഇന്ത്യയിലെത്തിയ...
‘കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു’: രാജനും അമ്പിളിക്കും ആദരാഞ്ജലികള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജനും അമ്പിളിക്കും ആദരാഞ്ജലികള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല. കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികള്‍ മരിച്ച സംഭവം മനസിനെ...
സ്വര്‍ണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്നും എന്‍ഐഎ പകര്‍ത്തി തുടങ്ങി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന സിസിടിവി ദൃശ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്നും എന്‍ഐഎ പകര്‍ത്തി തുടങ്ങി. സെക്രട്ടറിയേറ്റിലെ 14...















