രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജിനികാന്ത് നിരീക്ഷണത്തില്‍ തുടരുന്നു; കൂടുതല്‍ പരിശോധനകള്‍ നടത്തും
ഹൈദരാബാദ്: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജിനികാന്തിന്റെ നിരീക്ഷണം തുടരുന്നതായി ആശുപത്രി അധികൃതര്‍. ആരോഗ്യനില സൂക്ഷ്മമായി...
ഫ്രാൻസിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥികരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഫ്രാൻസിലും ആധ്യമായി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഡിസംബർ 19 ന്...
പഞ്ചാബിലെ വാജ്‌പേയ് ജന്മദിനാഘോഷത്തിനിടെ ഹോട്ടലിലേക്ക് കര്‍ഷക പിക്കറ്റിങ്; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കള്‍
ചണ്ഡിഗഢ്: പഞ്ചാബില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വാജ്പേയ് ജന്മദിനാഘോഷം സംഘടിപ്പിച്ച ഹോട്ടലിലേക്ക് പിക്കറ്റിങ് നടത്തി കര്‍ഷകര്‍. ഹോട്ടലില്‍ അടല്‍ ബിഹാരി...
പരിഷ്കരിച്ച പുതിയ കർഷക നിയമം ഒന്നോ രണ്ടോ വർഷം പരീക്ഷിക്കാമെന്ന് കേന്ദ്ര സർക്കാർ നിലപാട്
കർഷക സമരത്തിൽ പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. നിലവിൽ കേന്ദ്ര സർക്കാർ പരിഷ്കരിച്ച കർഷക നിയമം അടുത്ത ഒന്നോ...
തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു
സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. സംഘർഷത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്...
പാലക്കാട് വീണ്ടും ദുരഭിമാനക്കൊല; പെൺകുട്ടിയുടെ അച്ഛനും അമ്മാവനും അറസ്റ്റിൽ
പാലക്കാട് കുഴൽമന്ദത്ത് നടന്ന ദുരഭിമാനക്കൊലയിൽ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍...
യുപിയിലെ ദിഗംബർ ജെയ്ൻ കോളേജിനുള്ളിലെ ജൈന ക്ഷേത്രവും ദേവിയുടെ വിഗ്രഹവും തകർക്കുമെന്ന് ഭീഷണിയുമായി എബിവിപി
ഉത്തര്‍പ്രദേശിലെ ബാഖ്പത് ജില്ലയിലെ ദിഗംബർ ജെയ്ൻ കോളജിനുള്ളിലെ ജൈന ക്ഷേത്രവും ദേവിയുടെ വിഗ്രഹവും തകർക്കുമെന്ന ഭീഷണിയുമായി എബിവിപി. സംഭവത്തിൽ...
സംസ്ഥാനത്ത് ഇന്ന് 5177 പേർക്ക് കൊവിഡ്; 4801 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518,...
സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നു; അടുത്തയാഴ്ച ചർച്ച
ഓർത്തകഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. അടുത്തയാഴ്ച ഇരു വിഭാഗങഅങളും തമ്മിഷ ചർച്ച നടത്തും....
പ്രശ്ന പരിഹാരത്തിന് തയ്യാർ; കർഷക സംഘടനകൾക്ക് കത്തയച്ച് സർക്കാർ
വിവാദമായ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾക്ക് കത്തയച്ച് സർക്കാർ. പ്രശ്ന പരിഹാരത്തിന് ചർച്ച വേണമെന്ന് സർക്കാർ...















