തെളിവ് നശിപ്പിക്കൽ: അഭയ കേസിൽ റിട്ട. എസ്.പി മൈക്കിളിനെതിരെ നടപടിക്ക് ശുപാര്‍ശ
അഭയ കേസില്‍ അന്വേഷണത്തിനിടെ തെളിവുകള്‍ നശിപ്പിച്ചതിന് അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിളിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട്...
ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കരുത്; ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ദ്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരളം...
പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ല; നരണിപ്പുഴ ഷാനവാസ് അന്തരിച്ചു
കൊച്ചി: മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും സിനിമയുടെ സംവിധായകന്‍ നരണിപുഴ ഷാനവാസ് (37) അന്തരിച്ചു....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൊവിഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നിത്തലയുടെ ഭാര്യക്കും മകനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹം...
കോവാക്സിൻ സ്വീകരിച്ച ആളുകളിൽ ആന്റീബോഡികൾ ആറ് മുതൽ 12 മാസം വരെ നിലനിൽക്കുമെന്ന് ഭാരത് ബയോടെക്
കോവാക്സിൻ സ്വീകരിച്ച ആളുകളിൽ ആന്റീബോഡികൾ ആറ് മുതൽ 12 മാസം വരെ നില നിൽക്കുമെന്ന് ഭാരത് ബയോടെക്. രാജ്യത്ത്...
കൊവിഡ് ഭീതിയിൽ വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷ വേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ്...
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്; മരണം 22
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564,...
പ്രത്യേക നിയമസഭാ സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ട പ്രകാരമല്ല; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നൽകി ഗവർണർ
പ്രത്യേക നിയമസഭാ സമ്മേളനനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടി നൽകി...
മന്ത്രി വി എസ് സുനിൽ കുമാറിന് വധ ഭീഷണി
മന്ത്രി വി എസ് സുനിൽ കുമാറിന് വധ ഭീഷണി. ഇന്റർനെറ്റ് കോളിൽ നിന്നുമാണ് വധഭീഷണി. ഇത് സംബന്ധിച്ച പരാതി...
ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച് സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി....















