ശിവശങ്കറിന്റെ 14 കോടിയിലധികം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചതെന്ന് ഇ. ഡി; മുഴുവൻ സ്വത്തുക്കളും കണ്ട് കെട്ടാൻ തീരുമാനം
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ സ്വത്ത് ഇ. ഡി കണ്ട് കെട്ടിയേക്കും. 14 കോടിയിലധികം രൂപയുടെ സ്വത്ത്...
24 മണിക്കൂറിനിടെ രാജ്യത്ത് 24337 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് മൂന്ന് ലക്ഷം ആളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24337 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 25709 പേരാണ് രോഗമുക്തി നേടിയത്....
സി എം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ ഒഴിവാക്കി
മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യില്ല. വൈദ്യ പരിശോധന ഉണ്ടെന്നും ഇന്നത്തെ...
തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് പരിശോധന നിർബന്ധം
തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കുന്നു. എറണാകുളം ജില്ലയിടക്കം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ...
28 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ നാളെ വിധി
28 വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നാളെ വിധി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്....
തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികൾ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ...
സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് തുടരും
മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് തുടരും. രണ്ട് ദിവസം ചോദ്യം...
കാർഷിക നിയമ ഭേദഗതി തള്ളികളയാൻ നിയമസഭ ബുധനാഴ്ച പ്രത്യേക സമ്മേളനം ചേരാൻ തീരുമാനം
കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങൾ തള്ളികളയുന്നിനതിനായി ബുധവനാഴ്ച നിയമസഭ പ്രത്യേക സമ്മേളനം ചേരും. ഒരു മണിക്കൂർ...
മോദിയുടെ ‘മന്‍ കി ബാത്ത്’ നടക്കുന്ന സമയത്ത് പ്രതിഷേധ സൂചകമായി രാജ്യത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കര്‍ഷകര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മന്‍ കി ബാത്ത്' നടക്കുന്ന സമയത്ത് പ്രതിഷേധ സൂചകമായി രാജ്യത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന...
കോവിഡ് വാക്സിന്‍ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കോവിഡ് വാക്സിന്‍ എത്തിയ ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് മൂലം...















