മൂന്നാറിലും വാഗമണിലും കയ്യേറ്റം ഒഴിപ്പിക്കുന്നു; 100 ഏക്കറോളം ഭൂമി പിടിച്ചെടുത്തു
മൂന്നാറിലും വാഗമണ്ണിലും റവന്യു വകുപ്പ് കയ്യേറ്റം ഒഴിപ്പിക്കുന്നു. ആകെ നൂറ് ഏക്കറോളം ഭൂമിയാണ് തിരിച്ചുപിടിച്ചത്. ഹെെക്കോടതി ഉത്തരവിൻ്റ അടിസ്ഥാനത്തിലാണ്...
കർഷക പ്രക്ഷോഭം; സിഖ് സമൂഹത്തെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തിയതായി റിപ്പോർട്ട്
കർഷക പ്രക്ഷോഭം ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിഖ് സമൂഹവുമായുള്ള പ്രത്യേക ബന്ധം വിവരിക്കുന്ന...
സൗജന്യ വാക്സിൻ കൊവിഡ് ചികിത്സയുടെ ഭാഗം; മുഖ്യമന്ത്രിയെ പിന്തുണച്ച് എ. വിജയരാഘവൻ
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലംഘനമാണെന്ന യുഡിഎഫ് ആരോപണം തള്ളി സി.പി.എം...
പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി അന്തരിച്ചു
കൃഷി ശാസ്ത്രജ്ഞനായ ആർ. ഹേലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൃഷിവകുപ്പ് മുൻ ഡയറക്ടറും ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ...
മലയാളത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം; നായാട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നായാട്ടിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്. കുഞ്ചാക്കോ ബോബൻ,...
മുഖ്യമന്ത്രിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാദീനിക്കാന്‍; പരാതിയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം തിങ്കളാഴ്ച്ച നടക്കാനിരിക്കെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന...
അലാവുദ്ദീനായി അംബാനി, ഭൂതമായി മോദി; വെെറലായി കുനാൽ കമ്രയുടെ പുതിയ ട്വീറ്റ്
സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ പുതിയ ട്വീറ്റും സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യവസായി മുകേഷ്...
ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റിൽ
ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ യെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. സിഇഒ വികാസ് കഞ്ചൻധാനിയെയാണ്...
ഡോക്ടർമാർ സർക്കാർ മേഖലയിൽ പത്ത് വർഷം നിർബന്ധിത സേവനം അനുഷ്ഠിക്കണം; ഉത്തർപ്രദേശ് സർക്കാരിൻ്റെ പുതിയ നിർദേശം
മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം സർക്കാർ മേഖലയിൽ പത്തു വർഷം നിർബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിർദേശവുമായി...
തദ്ദേശ തെരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ് നാളെ; പ്രശ്‌നബാധിത ബൂത്തുകളില്‍ കമാന്‍ഡോകളെ നിയോഗിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടന്നു വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനായുള്ള തയാറെടുപ്പുകള്‍ അവസാനിച്ചതായി അധികൃതര്‍. മലപ്പുറം,...















