കര്‍ഷക പ്രതിഷേധം: കര്‍ഷകരുമായി ഇന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധമായ ദില്ലി ചലോ മാര്‍ച്ച് എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും...
പട്ടേൽ പ്രതിമയുമായി ബന്ധപ്പെട്ട ടിക്കറ്റ് വിൽപ്പനയിൽ വൻ തിരിമറി; പൊലീസ് കേസെടുത്തു
സർദാർ വല്ലഭായ് പട്ടേലിൻ്റെ 'ഏകതാപ്രതിമ'യുമായി ബന്ധപ്പെട്ട് ടിക്കറ്റ് വിൽപ്പനയിൽ വൻതിരിമറി നടന്നതായി കണ്ടെത്തൽ. ടിക്കറ്റ് വിറ്റ് ലഭിച്ച പണത്തിൽ...
ബുറെവി തീരം തൊട്ടു; കേരളത്തിലെ പ്രതിരോധ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി
തിരുവനന്തപുരം: ബെംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍. മണിക്കൂറില്‍...
എൻ്റെ യഥാർത്ഥ നിറവും രോമമുള്ള കയ്യും എവിടെ; ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത് ഫോട്ടോ കൊടുത്തതിനെതിരെ കനി കുസൃതി
ഗൃഹലക്ഷ്മി മാസിക തൻ്റെ യഥാർത്ഥ ഫോട്ടോയിൽ മിനുക്കുപണി നടത്തിയതിനെതിരെ നടി കനി കുസൃതി. ഗൃഹലക്ഷ്മി വാരികയുടെ ഈ മാസത്തെ...
ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റിൽ
മുൻ മദ്രാസ് ഹെെക്കോടതി ജഡ്ജിയായിരുന്ന സി.എസ്. കർണനെ പൊലീസ് അറസ്റ്റുചെയ്തു. ജഡ്ജിമാരേയും കോടതി ഉദ്യോഗസ്ഥരേയും അധിക്ഷേപിക്കുന്ന വിഡിയോ പുറത്തുവിട്ട...
ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപന തോത് കുറഞ്ഞതും, രോഗം...
മാസ്കില്ലെങ്കിൽ കൊവിഡ് കെയർ സെൻ്ററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണം; ഗുജറാത്ത് ഹെെക്കോടതി
ഗുജറാത്തിൽ മാസ്ക് ധരിക്കാത്തവർക്ക് ശിക്ഷയായി കൊവിഡ് കെയർ സെൻ്ററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന് ഗുജറാത്ത് ഹെെക്കോടതി ഉത്തരവിട്ടു. അതുസംബന്ധിച്ച്...
സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സംഭവം: ഇരു വശവും അന്വേഷിക്കും; പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതായി സ്പീക്കര്‍
തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ടി...
ഫെെസർ കൊവിഡ് വാക്സിന് ബ്രിട്ടണിൽ അനുമതി; അടുത്ത ആഴ്ച മുതൽ ഉപയോഗിച്ച് തുടങ്ങാം
ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫെെസർ/ബയോടെക് കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബ്രിട്ടൻ. അടുത്ത ആഴ്ച മുതൽ...
ട്രാൻസ്ജെൻഡറാണെന്ന് വെളിപ്പെടുത്തി എലിയറ്റ് പേജ്; ലോകത്തെ കൂടുതൽ മികച്ചതാക്കാനായിരിക്കും ഇനിയുള്ള പ്രവർത്തനം
താൻ ട്രാൻസ്ജെൻഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം എലിയറ്റ് പേജ്. മുമ്പ് എലൻ പേജ് പിന്നീട് പേര് മാറ്റി എലിയറ്റ്...















