ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ
ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ പരിഗണിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ തുടങ്ങി. സംവരണം നൽകുന്നതിനാണ് ഇവരെ ഒബിസി പട്ടികയുടെ...
സ്ഥാനാർത്ഥികളെ അധിക്ഷേപിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാൽ കടുത്ത ശിക്ഷ; ആറ് മാസം വരെ തടവ്
സ്ഥാനാർത്ഥികളെ അധിക്ഷേപിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാൽ കടുത്ത ശിക്ഷയുണ്ടാകും. പ്രചാരണത്തിൻ്റെ തുടക്കം മുതൽ വോട്ടെടുപ്പ് ദിവസം...
സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂലിച്ച് സിനിമ സംഘടനകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍...
സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഡൽഹി ഹെെക്കോടതി; നോട്ടീസ് അയച്ചു
സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് ഡൽഹി ഹെെക്കോടതി. നാലാഴ്ചയ്ക്കകം കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന്...
ജെഎന്‍യു മുഖംമൂടി ആക്രമണം: ഡല്‍ഹി പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മിറ്റി
ന്യൂഡല്‍ഹി: ജനുവരി അഞ്ചിന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന മുഖംമൂടി ആക്രമണ സംഭവത്തില്‍ ഡല്‍ഹി പൊലീസിന് ക്ലീന്‍...
വിവാദ പരിപാടിയിൽ മാറ്റങ്ങൾ വരുത്തി സുദർശൻ ടിവിക്ക് സംപ്രേക്ഷണം ചെയ്യാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ
സ്വകാര്യ ടെലിവിഷൻ ചാനലായ സുദർശൻ ടിവിയുടെ വിവാദ പരിപാടി ബിന്ദാസ് ബോൽ ചില മാറ്റങ്ങൾ വരുത്തി മിതത്വം പാലിച്ച്...
സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധം; സുപ്രീം കോടതി
സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണങ്ങൾക്ക് ഇനി മുതൽ അതത് സംസ്ഥാന സർക്കാരുകളുടെ അനുമതി നിർബന്ധമാണെന്ന് സുപ്രീം കോടതി. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ...
മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത്; അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തൻ്റെ മൊഴി വായിച്ചു നോക്കാൻ അനുവദിച്ചില്ലെന്നും...
പുല്‍വാമയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ലക്ഷ്യം തെറ്റി പതിച്ചത് തിരക്കേറിയ ദേശീയ പാതയില്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. ചൗക്ക് കാക്കരപൊയ്കയില്‍ സിആര്‍പിഎഫ്...
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: പരാതി ലഭിക്കുന്ന സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഏത് സ്റ്റേഷനില്‍ വിവരം ലഭിച്ചാലും ആ സ്റ്റേഷനില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍...















