ബിഹാറില്‍ ഇടത് മുന്നേറ്റം; ബംഗാളിനും ത്രിപുരക്കും പകരം ബീഹാറില്‍ മധുര പ്രതികാരം വീട്ടി ഇടത് ശക്തികള്‍
പട്‌ന: ബിഹാറില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ഇടത് ശക്തികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മൂന്ന് സീറ്റില്‍ നിന്ന് 19 സീറ്റുകളെന്ന വന്‍...
വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ അപകടം; വരനും വധുവും നദിയിൽ മുങ്ങിമരിച്ചു
മെെസൂരിൽ കല്യാണത്തിന് മുന്നോടിയായി നടത്തിയ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനും വധുവിനും ദാരുണാന്ത്യം. കാവേരി നദിയിൽ വെച്ച്...
അമേരിക്കൻ വെെസ് പ്രസിഡൻ്റ് കമല ഹാരിസിന് തമിഴിൽ കത്തയച്ച് സ്റ്റാലിൻ; വണക്കം എന്ന് അഭിസംബോധന
അമേരിക്കൻ വെെസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. വണക്കം എന്ന്...
രാജ്യത്ത് 24 മണിക്കൂറിനിടെ 38074 കൊവിഡ് ബാധിതർ; മരണം 448
രാജ്യത്ത് 24 മണിക്കൂറിനിടെ 38074 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം രാജ്യത്ത് 448 പേരാണ്...
മകളുടെ വ്യാജ പ്രൊഫെെലിനെതിരെ പൃഥ്വിരാജും സുപ്രിയയും രംഗത്ത്
മകൾ അലംകൃതയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ നടൻ പൃഥ്വിരാജും സുപ്രിയയും രംഗത്ത്. അല്ലി പൃഥിരാജ് എന്ന പേരിലുള്ള വ്യാജ...
ഉപതെരഞ്ഞെടുപ്പുകളിലും മുന്നേറ്റം കാഴ്ച്ചവെച്ച് ബിജെപി; മധ്യപ്രദേശിലും ലീഡ്
ഭോപ്പാല്‍: മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും ലീഡ് നിലനിര്‍ത്തി ബിജെപി. ബിഹാറില്‍ കേവല ഭൂരിപക്ഷം കടക്കാനായതിന്റെ ആവേശത്തിനിടെയാണ് മധ്യപ്രദേശും...
നിരന്തര ബഹിഷ്കരണാഹ്വാനവും സെെബർ ആക്രമണവും; ദീപാവലി പരസ്യം പിൻവലിച്ച് തനിഷ്ക്
സെെബർ ആക്രമണത്തെ തുടർന്ന് തനിഷ്ക് ജ്വല്ലറി ദീപാവലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ പരസ്യവും പിൻവലിച്ചു. സുരക്ഷയുടെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ...
അതിഥി തൊഴിലാളികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്
രാജ്യത്ത് കുടിയേറ്റ തൊഴിലാളികൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്തെന്ന് കണക്കുകൾ. അന്തർസംസ്ഥാന കുടിയേറ്റക്കാരുടെ സാഹചര്യങ്ങൾ പരിശോധിക്കുന്ന...
ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യത പങ്കുവെച്ച് ആദ്യഘട്ട ഫലം
പട്‌ന: ബിഹാറില്‍ നിന്ന് ആദ്യഘട്ട ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വെച്ച് മുന്നണികള്‍. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള...
ആറ് വയസ്സുകാരി പീഡനത്തിനിരയായ സംഭവം: വീടിന്റെ സുരക്ഷ കുറവ് കാരണമെന്ന് ബാലാവകാശ കമ്മിഷന്‍
കോഴിക്കോട്: താമസിക്കാന്‍ അടിസ്താന സൗകര്യങ്ങളില്ലാത്ത, അടച്ചുറപ്പില്ലാത്ത വീട് ബാലുശ്ശേരിയില്‍ ആറ് വയസ്സുകാരി പീഡനത്തിനിരയാകാന്‍ കാരണമായതായി ബാലാവകാശ കമ്മിഷന്‍. വള്ളിയോരത്തെ...















