ന്യൂസീലൻഡ് മന്ത്രിസഭയിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി പ്രിയങ്ക രാധാകൃഷ്ണൻ; ആപൂർവ്വനേട്ടവുമായി മലയാളി വനിത
ന്യൂസീലൻഡിലെ ജസിന്ത ആഡേൺ മന്ത്രിസഭയിൽ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ. ലേബർ പാർട്ടി എംപിയായ പ്രിയങ്ക...
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ സ്വമേധയ കേസെടുത്ത് വനിത കമ്മീഷന്‍
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ...
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; 28 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്. 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1512...
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മയക്കു...
ജനങ്ങളുടെ സമ്പത്തിലാണ് അവരുടെ കണ്ണ്, ജനങ്ങളുടെ ദുരിതം മനസ്സിലാക്കുന്നില്ല; മഹാസഖ്യത്തിലെതിരെ പരോക്ഷ വിമര്‍ശനവുമായി മോദി
പട്‌ന: ബിഹാറിലെ ജനങ്ങളുടെ സമ്പത്തിലാണ് മഹാസഖ്യത്തിന്റെ കണ്ണെന്ന് പാര്‍ട്ടിയുടെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ...
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുനനവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ഇഡി അന്വേഷണം സർക്കാരിലേക്കും; വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത്
അറസ്റ്റിലായ ശിവശങ്കറെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ നാല് പ്രധാനപെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൌൺ ടൌൺ, കെ...
കേരളപിറവി ദിനത്തിൽ കേരളത്തിന് മലയാളത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരളപിറവി ദിനത്തിൽ കേരളത്തിന് മലയാളത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കേരളത്തിന് ആശംസയർപ്പിച്ചത്.
കേരളത്തിന്റെ തുടർച്ചയായ...
ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾ വിപുലീകരിച്ച് ആരോഗ്യ വകുപ്പ്; മരുന്നുകളും പരിശോധനകളും സൗജന്യം
കൊവിഡ് ഭീതി ഇല്ലാതാക്കാനും നീണ്ട വരി നിന്നുകൊണ്ടുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കികൊണ്ട് ഡോക്ടർന്മാരുടെ സേവനങ്ങൾ ലഭ്യമാക്കാനും സർക്കാർ ഏർപ്പെടുത്തിയ...
മൂന്നാം വയസിൽ ലെെംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി നടി ഫാത്തിമ സന ഷെയ്ഖ്
മൂന്നാം വയസിൽ ലെെംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച് പറയുന്നതിനിടെയാണ്...















