ഇടുക്കിയിൽ പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
ഇടുക്കിയിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയായ...
ഇടുക്കിയിൽ അസം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമർദനം; തലയോട്ടിക്ക് പൊട്ടലേറ്റു
ഇടുക്കി ഉണ്ടംപ്ലാവിൽ അസം സ്വദേശിയായ അഞ്ചു വയസുകാരന് ക്രൂരമർദ്ദനമേറ്റു. അച്ഛൻ്റെ സഹോദരനാണ് കുട്ടിയെ മർദ്ദിച്ചത്. മർദ്ദനമേറ്റതിനെ തുടർന്ന് കുട്ടിയുടെ...
വിവാഹത്തിനുവേണ്ടി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് അലഹാബാദ് കോടതി
വിവാഹത്തിന് വേണ്ടി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് അലഹാബാദ് ഹെെക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാർ നൽകിയ ഹർജി തള്ളികൊണ്ടാണ്...
സർക്കാർ ഒപ്പമുണ്ട്; വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിൻ്റെ കത്ത്
വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാർ കത്തയച്ചു. കുറ്റക്കാർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുമെന്നും സർക്കാർ ഒപ്പമുണ്ടെന്നും അഡീഷണൽ ചീഫ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 48269 പേർക്ക് കൊവിഡ്; മരണം 551
രാജ്യത്ത് 24 മണിക്കൂറിനിടെ 48268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 551 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്....
അസതോമ സദ്ഗമയ, തമസോമാ ജ്യോതിർഗമയ- ഈ വാക്കുകളിൽ ജീവിക്കാൻ പഠിപ്പിച്ചതിന് നന്ദി- ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുപ്പത്തിയാറാം ചരമവാർഷികത്തിൽ അനുസ്മരണവുമായി കോൺഗ്രസ് നേതാവും കൊച്ചുമകനുമായ രാഹുൽ ഗാന്ധി....
സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെയും സ്വപ്‌നയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും കേസിലെ...
മഹാത്മാഗാന്ധിയെ ‘പാക്കിസ്താൻ്റെ പിതാവ്’ എന്ന് വിശേഷിപ്പിച്ച മുൻ ഐടി സെൽ മേധാവിയ്ക്ക് ഐഐഎംസിൽ പ്രൊഫസറായി നിയമനം
മഹാത്മാഗാന്ധിയെ പാക്കിസ്താൻ്റെ പിതാവെന്ന് വിശേഷിപ്പിച്ച മുൻ മധ്യപ്രദേശ് ഐടി സെൽ മേധാവിയായ അനിൽ കുമാർ സുമിത്രയെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്...
1000 പേർക്ക് ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ; ശ്രവൺ പദ്ധതി ഉദ്ഘാടനം നവംബർ 1ന്
കേൾവി പരിമിതി നേരിടുന്ന 1000 പേർക്ക് ഇയർമോൾഡോട് കൂടിയ ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്യുന്ന പദ്ധതി നവംബർ...
ഉയര്‍ന്ന ആവശ്യകത, ഡോസ് കുറവ്; കൊവിഡ് വാക്‌സിന്‍ പരീക്ഷമം താല്‍കാലികമായി നിര്‍ത്തി റഷ്യ
മോസ്‌കോ: സ്‌റ്റോക്ക് കുറഞ്ഞതോടെ റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നികിന്റെ മനുഷ്യരിലെ പരീക്ഷമം താല്‍കാലികമായി നിര്‍ത്തി വെച്ച് റഷ്യ. വാക്‌സിന്റെ...















