സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866,...
വഴിയില്‍ തടഞ്ഞ് യുപി പൊലീസ്; കാല്‍നടയായി ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലേക്ക്
നോയിഡ: ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് തടഞ്ഞു....
യുപി പൊലീസിന് തിരിച്ചടി; ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്
ലക്‌നൗ: യുപി പൊലീസിന് തിരിച്ചടിയായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. ഹത്രാസിലെ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന റിപ്പോര്‍ട്ടാണ് പെണ്‍കുട്ടിയെ ചികിത്സിച്ച...
ഐ ഫോൺ വിവാദത്തിൽ യൂണിടാക് ഉടമക്കെതിരെ നിയമ നടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല
ഐ ഫോൺ വിവാദത്തിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെ...
65 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ 940 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 75829 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത്...
കാർഷക നിയമങ്ങൾക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി; ട്രാക്ടർ മാർച്ചിന് ഇന്ന് തുടക്കം
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ച് ഇന്ന് 11...
ദളിത് വിഭാഗത്തിപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം; നരേന്ദ്ര മോദി
ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചലിൽ ലോകത്തെ ഏറ്റവും ദീര്‍ഘമേറിയെ...
ലഹരി മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും
ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ കുരുക്കിലായ ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച്ച ചോദ്യം ചെയ്യും. ബെംഗളൂരു...
രാഹുലും പ്രിയങ്കയും ഉൾപെടെ അഞ്ച് നേതാക്കൾക്ക് ഹത്രാസിലേക്ക് പോകാൻ അനുമതി
ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. ഇവർക്കൊപ്പം മറ്റ്...
മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സിയെ കൂട്ടു പിടിച്ച് യോഗി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹത്രാസ് വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടി വന്ന യോഗി സര്‍ക്കാര്‍ പ്രതിഛായ സംരക്ഷിക്കാന്‍ പി ആര്‍ ഏജന്‍സിയെ...















