ദിലീഷ് പോത്തൻ- ശ്യാം പുഷ്കരൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ട് വീണ്ടും; ‘ജോജി’ അടുത്ത വർഷത്തേക്ക്
മഹേഷിൻ്റെ പ്രതികാരത്തിനും തൊണ്ടിമുതലും ദൃക്സാക്ഷികൾക്കും ശേഷം ദിലീഷ് പോത്തൻ വീണ്ടും സംവിധായകനാകുന്നു. 'ജോജി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകൻ...
ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മിച്ച അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു
റോത്താംഗ്: രാജ്യത്തിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. തുരങ്കത്തിന്റെ ദക്ഷിണ പോര്‍ട്ടിലാണ്...
രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഹത്രാസിലേക്ക്
ഉത്തർപ്രദേശിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന്...
സംസ്ഥാനത്ത് എല്ലായിടത്തും നിരോധനമില്ല: ഉത്തരവില്‍ വ്യക്തത വരുത്തി റവന്യുമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് വ്യക്തത വരുത്തി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ...
കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കൊവിഡിൻ്റെ അടക്കം ചുമതലയുള്ള നോഡൽ...
സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആള്‍കൂട്ട നിയന്ത്രണത്തിന്‍രെ...
കേരളത്തില്‍ ഒക്ടോബര്‍ 15ന് ശേഷം സ്‌കൂളുകള്‍ തുറക്കില്ല
തിരുവനന്തപുരം: അണ്‍ലോക്ക് 5 ല്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കി കേന്ദ്രം....
ഡോണാൾഡ് ട്രംപിനും മെലനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനും ഭാര്യ മെലനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിൽ...
നിരോധനാജ്ഞ ലംഘനം: രാഹുല്‍, പ്രിയങ്കയുള്‍പ്പെടെ 203 പേര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അതിക്രൂര കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍...
‘ഈ രാജ്യത്ത് കൂടി നടക്കാന്‍ നരേന്ദ്രമോദിക്ക് മാത്രമേ അവകാശമുള്ളോ’? ഹത്രാസ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വഴി...















