ഇന്ത്യയിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചുകൊണ്ടിരുന്ന കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിലും നിര്‍ത്തി വെച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡ്രഗ്‌സ് കണ്‍ട്രോളര്‍...
വായ്പ മൊറട്ടോറിയം പദ്ധതി തീരുമാനിക്കാനുള്ള അവസാന അവസരം കേന്ദ്രത്തിന് നല്‍കി സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ അനുവദിച്ച വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഓപ്ഷണല്‍ മൊറട്ടോറിയം ഉപയോഗിച്ച് വായ്പക്കാരെ അവരുടെ ഇഎംഐ...
വെൻ്റിലേറ്ററുകൾ കിട്ടാനില്ല; മരണസംഖ്യ ഉയർന്നേക്കാമെന്നും മന്ത്രി കെ കെ ഷെെലജ
രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നതോടെ സംസ്ഥാനത്തെ മരണ സംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. വെൻ്റിലേറ്ററുകളുടെ ക്ഷാമം...
കൊവിഡ് മാരകരോഗമാണെന്ന് അറിയാമായിരുന്നിട്ടും ട്രംപ് മറച്ചുവെച്ചു; വെളിപ്പെടുത്തൽ
കൊവിഡ് മാരകരോഗമാണെന്നും വലിയ നാശം വിതയ്ക്കുന്ന മഹാമാരി ആകുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ...
സ്വര്‍ണക്കടത്ത് കേസ്: പ്രതികള്‍ക്കെതിരെ കോഫേപോസ ചുമത്തും
തിരുവനന്തപുരം: വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫേപോസ ചുമത്താന്‍ നടപടിയായി. ഇതിനായി കോഫേപോസ ബോര്‍ഡിന് മുമ്പില്‍ അപേക്ഷ നല്‍കും....
വീണ്ടും തിരിച്ചടി; ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉല്‍പാദകരായ ചൈനയ്ക്ക് വീണ്ടും തിരിച്ചടിയായി ഇന്ത്യയുടെ നീക്കം. ചൈനയില്‍ നിന്നുള്ള...
മവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യുഎപിഎ കേസുകൾ പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു....
ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍: യുവതിക്ക് ബാധിച്ചത് നാഡീസംബന്ധമായ രോഗം
ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ യുവതിയെ ബാധിച്ചത് നാഡീസംബന്ധമായ രോഗമാണെന്ന് അള്‍ട്രാസെനക്ക. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക്...
കൊവിഡ് വാക്സിൻ പരീക്ഷണം തുടർന്ന് ഇന്ത്യ; സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ
കൊവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറലിൻ്റെ നോട്ടീസ്. ഒക്സ്ഫോഡ് വാക്സിൻ്റെ പരീക്ഷണം...
ഇന്ത്യന്‍ സേനയ്ക്ക് കരുത്ത് പകരാന്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍ സജ്ജം; ഇന്ന് വ്യോമ സേനയുടെ ഭാഗമാകും
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരാന്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍...















