ശ്വാസകോശത്തില് അണുബാധ; പ്രണബ് മുഖര്ജിയുടെ ആരോഗ്യ നില അതീവ ഗുരുതരം
ന്യൂഡല്ഹി: മുന് രാഷ്ട്രപതി പ്രണബ് മുഖര്ജിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ഡല്ഹിയിലെ ആര്മി റിസര്ച്ച് ആന്ഡ് റെഫറല്...
എത്തുന്നവരില് ഏറെയും കൊവിഡ് രോഗികള്; വന്ദേ ഭാരത് മിഷനെ വിലക്കി ഹോങ്കോങ്
ന്യൂഡല്ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങള്ക്കിടയില് സര്വീസ് തുടരുന്ന എയര് ഇന്ത്യയുടെ സേവനം വിലക്കി ഹോങ്കോങ് മന്ത്രാലയം....
പിടിവിടാതെ കൊവിഡ്: സംസ്ഥാനത്ത് നാല് മരണങ്ങള് കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള് ദിനംപ്രതി വര്ദ്ധിക്കുന്നതിനിടെ ഒന്നിലധികം കൊവിഡ് മരണങ്ങളും റിപ്പോര്ട്ട് ചെയ്യുന്നത് ആശങ്കയുയര്ത്തുന്നു. ബുധനാഴ്ച്ച 11...
രാജ്യത്ത് ഒരു ദിവസത്തില് ആയിരം കടന്ന് കൊവിഡ് മരണം; 64,531 രോഗബാധിതര്
ന്യൂഡല്ഡഹി: രാജ്യത്ത് രണ്ട് ദിവസമായി കുറഞ്ഞു നിന്നിരുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില് വീണ്ടും വര്ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ...
ചെറുപ്പക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ചെറുപ്പക്കാരുടെ ഇടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് 19ൻ്റെ രണ്ടാം ഘട്ടത്തിൽ രോഗബാധിതരാകുന്നത് യുവാക്കളാണ്....
മൗറീഷ്യസ് എണ്ണക്കപ്പല് ദുരന്തം: ആവാസ മേഖലയില് ഓയില് പടര്ന്നതില് ആശങ്ക; ഇന്ത്യന് പൗരനായ ക്യാപ്റ്റന് അറസ്റ്റില്
പോര്ട്ട് ലൂയിസ്: മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് എണ്ണക്കപ്പല് തകര്ന്ന സംഭവത്തില് വന് പാരിസ്ഥിതിക ദുരന്തം സംഭവിക്കുമെന്ന് ആശങ്ക. കണ്ടല്ക്കാടുകളുടെയും...
പൂജപ്പുര സെന്ട്രല് ജയിലില് 9 പേര്ക്ക് കൂടി കൊവിഡ്; ഇന്നലെ വരെ 477 രോഗികള്
തിരുവനന്തപുരം: പൂജപ്പുര ക്ലസ്റ്ററില് നിന്ന് രോഗം പടര്ന്ന് 9 പേര്ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂജപ്പുര സെന്ട്രല്...
പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്തേണ്ടത് 11 പേരെ
മൂന്നാര്: പെട്ടിമുടി ദുരന്തത്തില് 12 ദിവസമായി തുടരുന്ന തിരച്ചിലില് ഇനിയും 11 പേരം കൂടി കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സര്ക്കാര്....
പ്രശാന്ത് ഭൂഷൻ കേസ്; 1,500 അഭിഭാഷകർ സുപ്രീം കോടതിയ്ക്കെതിരെ രംഗത്ത്
കോടതിയലക്ഷ്യകേസിൽ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനെ കുറ്റക്കാരനായി വിധിച്ച സുപ്രീം കോടതി നടപടിയ്ക്കെതിരെ രാജ്യത്തെമ്പാടുമുള്ള അഭിഭാഷകർ പ്രതിഷേധം അറിയിച്ചു....
പ്രട്ടോക്കോള് ലംഘനം: കോണ്സുലേറ്റുമായി അടുത്ത ബന്ധം; വലയിലായി ജലീല്
തിരുവനന്തപുരം: സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ യുഎഇ കോണ്സുലേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി ജലീലിനെ വലയിലാക്കാന്...















