പൗരത്വ നിയമ പ്രക്ഷോഭം: അറസ്റ്റിലായ ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ജാമ്യം
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിന് അറസ്റ്റിലായ ജാമിയ മില്ലിയ സര്‍വകലാശാലയില ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ജാമ്യം. ഡല്‍ഹി...
ഉറവിടമറിയാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു; തിരുവനന്തപുരം നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്
തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍. നാളെ മുതല്‍...
ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നും ഇന്ത്യ ചെെന സേന പിന്മാറ്റത്തിന് ധാരണ
കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സേന പിന്മാറ്റത്തിന് ഇന്ത്യയും ചെെനയും ധാരണയിലെത്തി. ഇന്നലെ നടന്ന കമാൻഡർ തല...
കൊവിഡ് പ്രതിസന്ധി രൂക്ഷം: തമിഴ്‌നാട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്; മധുരയുള്‍പ്പെടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍...
‘ടൂ നാറ്റ് പരിശോധന വേണ്ട’; പ്രവാസി മടക്കത്തില്‍ കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
തിരുവനന്തപുരം: ചാര്‍ട്ടേഡ്, വന്ദേ ഭാരത് ദൗത്യത്തില്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വിദേശികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പു വരുത്തുന്നതിനായി കേരളം...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി
സംസ്ഥാനത്ത് 22-ാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ്...
ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ഇത്തവണ സൗദി പൗരന്മാര്‍ മാത്രം; വിദേശികളെ വിലക്കി സൗദി അറേബ്യ
റിയാദ്: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശ പൗരന്മാര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അനുമതി നിഷേധിച്ച് സൗദി അറേബ്യ. സൗദിയില്‍...
എച്ച്1 ബി വിസ ഒരു വർഷത്തേക്ക് നൽകില്ലെന്ന് അമേരിക്ക; ഐടി മേഖലയിലെ ഇന്ത്യക്കാരെ ബാധിക്കും
മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ ജോലിയിൽ നിയമിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക. എച്ച് 1 ബി, എച്ച് 2...
രാജ്യത്ത് കൊവിഡ് രോഗികള്‍ നാലര ലക്ഷത്തിലേക്ക്; ഒറ്റ ദിവസം പതിനയ്യായിരത്തോളം പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 14,933 പേര്‍ക്കാണ്...
കോട്ടയത്ത് പള്ളിമുറ്റത്തെ കിണറ്റിൽ വെെദികൻ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത
കോട്ടയം അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെൻ്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയിലിൻ്റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ...















