തൃശൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണം; സ്ഥിതി അതീവ ഗുരുതരമെന്ന് ടിഎന്‍ പ്രതാപന്‍ എംപി
തൃശൂര്‍: കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ താല്‍കാലികമായെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍...
ഐസിയു ബെഡുകൾക്ക് ക്ഷാമമുണ്ടാകും; വെൻ്റിലേറ്ററുകൾ ഒഴിവില്ലാതാകും, അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
രാജ്യത്ത് കൊവിഡ് വ്യപാനം തുടരുന്ന സാഹചര്യത്തിൽ ഐസിയു ബെഡുകൾ, വെൻ്റിലേറ്ററുകൾ എന്നിവയ്ക്ക് ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഡൽഹി,...
രാജ്യത്ത് 24 മണിക്കൂറിനിടെ 10,000 കടന്ന് കൊവിഡ് രോഗികള്‍; തീവ്ര ബാധിത രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 10,956 കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്...
1018 പ്രധാന നഗരങ്ങളെ തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍; കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍
ചെന്നൈ: തമിഴ്‌നാട്ടിലെ 1018 സ്ഥലങ്ങളെ ഇംഗ്ലീഷില്‍ നിന്ന് തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. വിദഗ്ധ സമിതിയുടെ ശുപാര്‍ശയോടെ...
അഞ്ചു ഷാജിയെ കോളേജ് അധികൃതർ മാനസികമായി തളർത്തി; ബിവിഎം കോളേജിനെതിരെ സർവകലാശാല അന്വേഷണ സമിതി
പരീക്ഷാ ഹാളിൽ അഞ്ചു ഷാജിയ്ക്ക് മാനസിക പീഡനം നേരിടേണ്ടി വന്നെന്ന് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഹാൾ...
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പതിനായിരത്തോടടുത്ത് കൊവിഡ് രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്. 9,996...
ചെന്നെെയിലെ 236 കൊവിഡ് മരണങ്ങൾ തമിഴ്നാട് സർക്കാർ രേഖപ്പെടുത്തിയില്ലെന്ന് ആരോപണം
ചെന്നെെയിലെ 236 കൊവിഡ് മരണങ്ങൾ തമിഴ്നാട് സർക്കാർ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം. ജൂൺ 8 വരെ 460 പേരാണ് ചെന്നെെയിൽ...
ഇന്ത്യയിലാദ്യമായി കൊവിഡ് രോഗികളുടെ എണ്ണത്തെ മറികടന്ന് രോഗമുക്തരായവര്‍; ആശ്വാസം
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ രാജ്യത്തിന് ആശ്വാസമായി രോഗമുക്തരുടെ എണ്ണം രോഗികളെക്കാള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ...
രാജ്യത്ത് 24 മണിക്കൂറിനിടെ 9,985 കൊവിഡ് രോഗികൾ; കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വുഹാനെ മറികടന്ന് മുംബെെ
രാജ്യത്ത് 24 മണിക്കൂറിനിടെ 9,985 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,76,583...
കൊവിഡ് ബാധിച്ച് ചെന്നൈയില്‍ ഡിഎംകെ എംഎല്‍എ അന്തരിച്ചു; രോഗം പടര്‍ന്നത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ അന്തരിച്ചു. 62 വയസായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച്...















