കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കോഴിക്കോട് ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മണിപ്പൂര്‍ സ്വദേശിനിയായ യുവതിയില്‍ പ്രസവത്തിന് ശേഷം...
രാജ്യത്ത് ഒരു വർഷത്തേക്ക് പുതിയ പദ്ധതികളൊന്നും ഉണ്ടാവില്ല; കേന്ദ്ര ധനമന്ത്രാലയം
കൊവിഡ് പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കാനൊരുങ്ങി കേന്ദ്രം. ഒരു വർഷത്തേക്ക് പുതിയ പദ്ധതികളൊന്നും ഉണ്ടാവില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി...
കഠിനംകുളം കൂട്ടബലാല്‍സംഗം: പോക്‌സോ ചുമത്തും; ഭര്‍ത്താവടക്കം ഏഴ് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവടക്കം ഏഴ് പേര്‍ അറസ്റ്റില്‍. പോക്‌സോ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കാനാണ്...
സ്‌ഫോടക വസ്തു പൊട്ടി ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം: ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: സ്‌ഫോടക വസ്തു പൊട്ടി ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി വനം വകുപ്പ് മന്ത്രി കെ...
അണ്‍ലോക്ക് 1: ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകളും, ഫുഡ് കോര്‍ട്ടുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന ലോക്കഡൗണ്‌ന്റെ ആദ്യഘട്ടമായ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ഹോട്ടലുകള്‍ ജൂണ്‍ എട്ട് മുതല്‍...
ലോക പരിസ്ഥിതി ദിനം; ഭൂമിയുടെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം
ലോക പരിസ്ഥിതി ദിനമായ ഇന്ന് രാജ്യത്തെ ജനങ്ങളെല്ലാം ഭൂമിയുടെ ജെെവവെെവിധ്യം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതിയുടെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 9,851 കൊവിഡ് രോഗികൾ; ഒരു ദിവസം മരിച്ചത് 273 പേർ
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,851 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
കൊവിഡ് പ്രതിരോധ മരുന്നിന് 2 കോടി സഹായ ധനം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
ദോഹ: ലോകമെമ്പാടും ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അടക്കമുള്ള മരുന്നുകള്‍ക്ക് കൊവിഡ് പ്രതിരോധ സാധുത തേടുന്നതിനിടെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്കായി സഹായ ധനം...
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്നാണ് സാങ്കേതികവിദ്യ...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ 73 വയസ്സുകാരിയാണ് മരിച്ചത്. വീട്ട് നിരീക്ഷണത്തില്‍...















