പ്രവാസികളുടെ ക്വാറന്റൈന്‍ ഫീസ്: സര്‍ക്കാര്‍ നിലപാടിനെതിരെ യു.ഡി.എഫ് പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റൈന്‍ ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍, ക്വാറന്റൈന്‍ ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ...
പ്രകൃതിക്കും സമൂഹത്തിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം; അന്തരിച്ച എംപി വീരേന്ദ്ര കുമാറിന് അനുശോചനമറിയിച്ച് പ്രമുഖര്‍
തിരുവനന്തപുരം: പ്രകൃതിക്കും സമൂഹത്തിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. മികച്ച...
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; പത്തനംതിട്ട സ്വദേശിയായ 65കാരന്‍ മരിച്ചു
കോട്ടയം: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ലാ സ്വദേശി ജോഷി(65) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ...
ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങിയത് രണ്ടേകാല്‍ ലക്ഷം പേര്‍; മദ്യവില്‍പന കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
കൊവിഡ് 19: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം
തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സിയാല്‍ അധികൃതരുമായി മന്ത്രി വി.എസ്.സുനില്‍കുമാര്‍...
സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തെലങ്കാന സ്‌ഴദേശി കൊവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5 പേരൊഴികെ ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്....
സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക പലിശ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ ഒരു...
കൊവിഡ് പ്രതിരോധത്തോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും; ഞായറാഴ്ച്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി പ്രതിരോധിക്കാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ മെയ് 31ന് സംസ്ഥാനമൊട്ടാകെ ശുചീകരണ...
പാർട്ടിയെ ചതിച്ചാൽ ദ്രോഹിക്കുന്നതാണ് സിപിഎം നയം; പി.കെ.ശശി
പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാൽ ദ്രോഹിക്കുമെന്നതുമാണ് പാർട്ടി നയമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊർണൂർ...
രാജ്യത്ത് 24 മണിക്കൂറിനിടെ 6,566 പുതിയ കേസുകൾ; ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1,58,333 ആയി....















