സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധം; മാസ്‌ക് ഇല്ലെങ്കില്‍ 200 രൂപ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290...
‘തുപ്പല്ലേ തോറ്റു പോകും’, കേരളം ബ്രേക്ക് ദ ചെയിനിന്റെ രണ്ടാം ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഫലം കണ്ട ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ ക്യാംപെയിനിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി...
കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗ മുക്തര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍...
കൊവിഡ് പ്രതിരോധം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതിയുടെ കത്ത്
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതിയുടെ കത്ത്. ജഡ്ജിമാര്‍ക്ക് ഭരണഘടനപരമായ അവകാശങ്ങളുണ്ട്. അതിനാല്‍ ചീഫ്...
ഡല്‍ഹി സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ്
ഡല്‍ഹി: ഡല്‍ഹി സി.ആര്‍.പി.എഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലുള്ള 55 കാരനായ സൈനികന്‍...
കോവിഡ് 19: ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി
മസ്‌കത്ത്: കൊവിഡ് പ്രതിരോധത്തിനായി ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ചെക്ക് പോയിന്റുകള്‍ ബുധനാഴ്ച...
നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ്...
സാലറി കട്ടിന് സർക്കാർ ഓർഡിനൻസ് ഇറക്കും; ഹെെക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല
സാലറി കട്ട് കോടതി സ്‌റ്റേ ചെയ്തതോടെ ഓർഡിനൻസ് കൊണ്ടുവരാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഓർഡിനൻസ് വഴി നടപടിക്ക് നിയമസാധുത...
ലോകത്ത് 31 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; അമേരിക്കയിൽ മാത്രം 10 ലക്ഷം കൊവിഡ് രോഗികൾ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. 3,138,190 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 217,948 പേർ...
സിറിയയിൽ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ഇടിച്ച് കയറ്റി; 40 മരണം
വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ അഫ്രിനിലുണ്ടായ ഭീകരാക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. 47 പേർക്കു പരുക്കേറ്റു....















