സാലറി ചലഞ്ചിന് ഉത്തരവായി; സ്ഥിതി മെച്ചപ്പെട്ടാൽ പണം തിരികെ നൽകുമെന്ന് പറയുന്നില്ല
കൊവിഡ് പ്രതിരോധത്തിന് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സാലറി ചാലഞ്ച് ഉത്തരവിറങ്ങി. മന്ത്രിസഭായോഗത്തിന്‍റെ തീരുമാനപ്രകാരം ആറ് ദിവസത്തെ ശമ്പളം...
ഇന്ത്യയിൽ 718 കൊവിഡ് മരണം; 23000 കടന്ന് കൊവിഡ് ബാധിതർ
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. 23,077 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ...
കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് ബ്രിട്ടനും; പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്സിനുകള്‍ ഉല്‍പാദിപ്പിക്കും
കൊവിഡ്-19 നെതിരായ വാക്‌സിന്‍ പരീക്ഷണം നടത്തി ബ്രിട്ടനിലെ ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റി. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്സിന്‍ നല്‍കിയത്. എലൈസ...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട് കൊവിഡ് ബാധിച്ച് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്....
ലോകത്ത് കൊവിഡ് ബാധിതർ 27 ലക്ഷം കടന്നു: യുഎസിൽ മരണം അരലക്ഷത്തിലേക്ക്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. 27,16,806 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി 85000...
മധ്യപ്രദേശിൽ ആറുവയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; കണ്ണുകൾ ചുഴ്ന്നെടുത്തതായി റിപ്പോർട്ട്
മധ്യപ്രദേശ് ബന്‍സിപുരയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള...
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്; 8 പേർക്ക് രോഗ മുക്തി
കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലു പേർക്കും കോട്ടയത്തും കോഴിക്കോടും രണ്ട് പേർക്ക് വീതവും...
1409 പുതിയ കൊവിഡ് കേസുകൾ; ഇതുവരെ പരിശോധിച്ചത് 5 ലക്ഷത്തോളം സാംപിളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ...
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷമാബത്ത വർധന മരവിപ്പിച്ചു
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കൂട്ടിയ നടപടി മരവിപ്പിച്ചു. കൊവിഡ് ബാധ മൂലം ഉണ്ടായ...
യു.എസില്‍ മരണം 47,000 കടന്നു; കോവിഡിന്റെ രണ്ടാംഘട്ട വ്യപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ 1783 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി....















