Home LEAD NEWS Page 300

LEAD NEWS

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം; 58 സ്വകാര്യ ആശുപത്രികള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തു

ഹൈദരാബാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 13 ജില്ലകളിലായി 58 സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍....

ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ പുരോഗതി; ബ്രിട്ടനില്‍ സ്ഥിതി ആശങ്കാജനകം

ലണ്ടന്‍: കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉള്ളതായി ആരോഗ്യ മന്ത്രാലയത്തിന്റെ...

റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും. ഒരു...

കൊവിഡ് 19: ചരിത്രത്തില്‍ ഇടംനേടി പെസഹാ ദിനാചരണം കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെ

കൊവിഡ് 19 ലോകത്താകമാനം വ്യാപിച്ചതോടെ വിശുദ്ധ വാരാചരണം വീടുകളില്‍ ഒതുക്കി വിശ്വാസികള്‍. നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം...

കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തര്‍പ്രദേശ്; 15 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ലക്‌നൗ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു ഭ​ര​ണ​കൂ​ടം. സം​സ്ഥാ​ന​ത്തെ 15 ജി​ല്ല​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കാ​നാ​ണു തീ​രു​മാ​നം. രോ​ഗ​വ്യാ​പ​ന...

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ; നാല് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്ന്...

ഓപ്പറേഷന്‍ സാഗര്‍ റാണി; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ പഴകിയ മീന്‍

കൊച്ചി: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ...

ലോക്ക്ഡൗണ്‍ നീളാന്‍ സാധ്യത; നാലാഴ്ച്ച കൂടിയെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും തുടരുമെന്ന്...

വ്യാജ പ്രചരണങ്ങള്‍ വേണ്ട; കൊവിഡ് കാലത്ത് വാട്‌സ്അപ്പിനും നിയന്ത്രണം ബാധകം

കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കടുപ്പിക്കുന്നതിനൊപ്പം തന്നെ ഫോര്‍വേഡ് മെസ്സെജുകള്‍ നിയന്ത്രിച്ച് വാട്‌സ്അപ്പ്. വ്യാജ സന്ദേശങ്ങളുടെ പ്രചാരണത്തിന്...
150 new COVID-19 patients in Maharashtra

മുംബെെ നഗരത്തിൽ സമൂഹ്യ വ്യാപനമോ? ആശങ്കയിൽ മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1000 പിന്നിട്ടതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇന്നലെ മാത്രം 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്....
- Advertisement