രാജ്യത്തെ 10 കൊറോണ ഹോട്ട് സ്പോട്ടുകളുടെ പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍; രണ്ടെണ്ണം കേരളത്തില്‍
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. 10 കൊറോണ ഹോട്ട് സ്പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്....
കേരളത്തില്‍ വീണ്ടും കോവിഡ് മരണം ; ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികില്‍സയിലുണ്ടായിരുന്ന കോവിഡ് ബാധിതന്‍ മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 68 കാരനാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തിന് കോവിഡ്...
പിടിച്ചടക്കാനാവാതെ കൊവിഡ്; മരണം 37,000 കടന്നു; ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി
ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യയും രോഗികളുടെ...
തലസ്ഥാനത്ത് പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൊറോണ മരണം; ആശങ്ക
ന്യൂഡല്‍ഡഹി: ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപമുള്ള മര്‍കസില്‍ മതപരമായ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരില്‍ കൊറോണ സ്ഥിരീകരിച്ച ആറ് പേര്‍ മരിച്ചു....
സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍...
സൗജന്യ റേഷന്‍ ബുധനാഴ്ച്ച മുതല്‍; റേഷന്‍ കടക്ക് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക്...
ഭീതി ഒഴിയാതെ രാജ്യം; വീണ്ടും കൊവിഡ് മരണം; മരണ സംഖ്യ 31 ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: ഭീതി വിതച്ച് രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കൂടുന്നു. രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയില്‍...
സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവന തേടി സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന്...
ഇന്ത്യയിൽ കൊവിഡ് മരണം 27 ആയി; രോഗബാധിതരുടെ എണ്ണം ആയിരം കടന്നു
ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ...
കൊവിഡ് ഭീതിയിൽ ലോകം; 33976 മരണങ്ങൾ, 722,088 രോഗികൾ
ലോകത്ത് 33976 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 24 മണിക്കുറിനിടെ സ്പെയിനിൽ...















