രാജ്യത്ത് കൊറോണ മരണം 480 ആയി; രാജ്യാന്തര അതിർത്തികള്‍ അടച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയതോടെ ഇത്യയുടെ രാജ്യാന്തര അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. സമൂഹ...
കാസര്‍ഗോഡ് കര്‍ശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 30 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗ്രത ഉറപ്പുവരുത്തി കേരളം. സംസ്ഥാനത്തുടനീളം...
സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്; ലോക്ക്ഡൗണ്‍ ഇന്ന് രാത്രി മുതല്‍
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം 75 ജില്ലകളില്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന...
ലോക്ക് ഡൌൺ കൊണ്ടുമാത്രം കൊവിഡിനെ നിയന്ത്രിക്കാന്‍ കഴിയില്ല; ലോകാരോഗ്യ സംഘടന
ലോകമഹാമാരിയായ പ്രഖ്യാപിച്ച കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ലോക്ക് ഡൌൺ ചെയ്താൽ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടനാ എക്സിക്യൂട്ടിവ് ഡയറക്ടർ...
സംസ്ഥാനങ്ങൾ പൂർണ്ണമായി അടച്ചിടാൻ വെെകരുതെന്ന് അഭ്യർത്ഥിച്ച് കേന്ദ്രം; ലോക്ക് ഡൊൺ ഉടൻ തന്നെ നടപ്പിലാക്കണമെന്ന നിർദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലൊക്ക് ഡൌൺ എത്രയും വേഗം നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ. കർശന നിർദ്ദേശം വന്നിട്ടും...
മീടൂ കുറ്റവാളി ഹാർവി വെയ്ൻസ്റ്റൈന് കൊവിഡ് 19
മീടു ആരോപണത്തെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹാർവി വെയ്ൻസ്റ്റൈന് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ്...
ഇറ്റലിക്ക് സഹായവുമായി ക്യൂബ; 52 അംഗ ക്യൂബൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക്
ഇറ്റലിക്ക് സഹായ ഹസ്തവുമായി ക്യൂബൻ മെഡിക്കൽ സംഘം. 52 അംഗ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് അയച്ചു. കോവിഡ് ഏറ്റവും...
കൊവിഡ് 19; ഇന്നു മുതൽ സുപ്രീം കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴി
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഇന്നു മുതൽ സുപ്രീം കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴി നടക്കും. കൊവിഡ് 19...
കൊവിഡ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; 35 രാജ്യങ്ങൾ സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക്
കൊവിഡ് വ്യാപനത്തിൽ 35 രാജ്യങ്ങളിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. റുമാനിയ, ഗാസ എന്നിവടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ, യുഗാണ്ട...
മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിനുകളും റദ്ദാക്കി, കെ.എസ്.ആര്‍.ടി.സി സര്‍വീസുകളിലും നിയന്ത്രണം: രാജ്യം കടുത്ത നടപടികളിലേക്ക്
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ ട്രെയിന്‍ ഗതാഗതം നിറുത്തിവച്ചു. ഇതു സബന്ധിച്ച...















