Home LEAD NEWS Page 348

LEAD NEWS

Jacob Vadakkancherry again with fake propaganda

വ്യാജ പ്രചാരണങ്ങളുമായി ജേക്കബ് വടക്കഞ്ചേരി രംഗത്ത്

കൊറോണ വെെറസയുണ്ടോയെന്ന് സംസ്ഥാന സർക്കാർ തെളിയിക്കണമെന്ന വെല്ലുവിളിയുമായി ജേക്കബ് വടക്കഞ്ചേരി. കൊറോണയെ പേടിക്കേണ്ടതില്ലെന്നും രോഗപ്രതിരോധ ശേഷി ഉള്ളവര്‍ക്ക് രോഗം...
Newborn baby's body found in a bucket near kochi

കൊച്ചിയില്‍ ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം : ആശുപത്രിക്ക് എതിരെ അന്വേഷണം

കൊച്ചി എളമക്കര മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്ന് ബക്കറ്റിൽ നവജാതശിശുവിൻ്റെ മ്യതദേഹം കണ്ടെത്തി. പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് കായലിലൂടെ ഒഴുകിയെത്തിയ...
nirmala seetharaman budget presentation

അരുൺ ജെയ്റ്റിലിയുടെ ഓർമ്മ പുതുക്കി തുടക്കം; രണ്ടര മണിക്കൂറിലധികം നീണ്ട് കേന്ദ്ര സർക്കാരിൻറെ ബജറ്റ് അവതരണം

അധികാര തുടർച്ച നേടിയതിന് ശേഷമുളള മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണം ഇന്ന് രാവിലെ 11 മണിക്ക് നടന്നു....
Finance Minister Nirmala Sitaraman presented Union Budget 2020

കേന്ദ്ര ബജറ്റ് 2020; സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പദ്ധതികള്‍, പതിനാറിന കാര്‍ഷിക പദ്ധതികള്‍ അവതരിപ്പിച്ചു

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയും ആദായ നികുതി നിരക്കുകളില്‍ കുറവ് വരുത്തിയും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ...
a safe home for inter caste married couples

മിശ്ര വിവാഹ ദമ്പതികൾക്കായി സംസ്ഥാനത്ത് സേഫ് ഹോമുകൾ തുടങ്ങും

മിശ്ര വിവാഹ ദമ്പതികൾക്ക് ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് താമസിക്കുന്നതിനും വേണ്ടി...
Chinese media calls Arnab Goswami a BJP ally

അർണബിനെ മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കാതെ ബിജെപി മിത്രമെന്ന് വിശേഷിപ്പിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ്

റിപ്പബ്ലിക്ക് ടീവി എഡിറ്റർ അർണബ് ഗോസ്വാമിയെ മാദ്ധ്യമപ്രവർത്തകൻ എന്നുവിളിക്കാൻ വിസമ്മതിച്ച് ഹോങ് കോങ്ങിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രമായ...
New test kits for coronavirus approved in China

കൊറോണ വൈറസ് ബാധ കണ്ടെത്താൻ പുതിയ കിറ്റുമായി ചൈനീസ് വിദഗ്ധർ

അനിയന്ത്രിതമായി കൊറോണ വൈറസ് പടർന്ന് പിടിച്ച് ഭീതി പരത്തുന്ന സാഹചര്യത്തിൽ കൊറോണയെ ടെസ്റ്റിലൂടെ കണ്ടെത്താൻ അതി നൂതന കിറ്റുമായി...
ksu complained against actor Tovino Thomas 

വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ചതിന് നടൻ ടൊവിനോ തോമസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു

കോളേജ് പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ കൂവിയ വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിൽ നടൻ ടൊവിനോ തോമസിനെതിരെ നടപടി...
Wildfire creates state of emergency in Australian capital

കാട്ടുതീ; കാൻബറയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാ​​​ട്ടു​​​തീ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ൻ​​​ബ​​​റ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. നാല്‍പതിനായിരത്തിലധികം ഏക്കര്‍ പ്രദേശത്ത് കാട്ടുതീ വ്യാപിക്കുകയാണ്. 40 ഡിഗ്രി സെല്‍ഷ്യസ്...
Britain leaves European union

ഒടുവിൽ ബ്രെക്‌സിറ്റ് യാഥാർത്ഥ്യമായി; യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പുറത്ത്

നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. മൂന്നര വർഷം നീണ്ട ചർച്ചകൾക്കും...
- Advertisement