Home LEAD NEWS Page 354

LEAD NEWS

Bodo agreement signed by Amit shah

ച​രി​ത്ര​പ​ര​മാ​യ ഒ​ത്തു​തീ​ര്‍​പ്പ്; ബോ​ഡോ ക​രാ​ര്‍ ഒ​പ്പു​വ​ച്ച് അ​മി​ത് ഷാ

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ​ലാ​ന്‍​ഡു​മാ​യി സ​മാ​ധാ​ന ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി...
India opposes European Union lawmakers draft resolution against caa

പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയ യൂറോപ്യൻ യൂണിയനെ എതിർത്ത് ഇന്ത്യ

  യൂറോപ്യൻ യൂണിയൻ പാർലമെൻ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ രംഗത്ത്. വസ്തുതകളെക്കുറിച്ച്...

സൈനിക സ്‌കൂളുമായി ആര്‍എസ്എസ്; ആദ്യത്തേത് ഉത്തര്‍പ്രദേശില്‍ ആരംഭിക്കും

ആർ.എസ്.എസിൻ്റെ ആദ്യ സൈനിക സ്കൂള്‍ ഉത്തര്‍പ്രദേശില്‍ ഏപ്രിലില്‍ ആരംഭിക്കും. സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങള്‍ നല്‍കാനാണ്...
V Muralidharan criticizes ldf mega human chain

70 ലക്ഷംപേര്‍ തികയാതെ വന്നതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ചു; പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ 

പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് എൽ.എഡി.എഫിൻ്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന മനുഷ്യ മഹാ ശൃംഖലയ്ക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്....
history will spit on this animal Anurag Kashyap slams Amit shah

‘ചരിത്രം ഈ മൃഗത്തിനു മേല്‍ കാര്‍ക്കിച്ചു തുപ്പും’; അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ്

സി.എ.എ പ്രക്ഷോഭകര്‍ക്കെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടികളില്‍ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. അമിത്...
bjp activists brutally assault youth who were shouting slogans against citizenship law during Amit Shah's rally

അമിത് ഷാ നടത്തിയ റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവർത്തകർ

അമിത് ഷായുടെ റാലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കള്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഡല്‍ഹിയിലെ ബാബര്‍പുരില്‍...
k Muralidharan point out udf supporters attend ldf mega human chain

ഇ​ട​ത് ച​ങ്ങ​ല​യി​ല്‍ യു​ഡി​എ​ഫ് ക​ണ്ണി​ക​ള്‍‍; വിഷയം ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് അ​ണി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് കെപിസിസി നേത്യത്വം ഗൗ​ര​വ​ത്തോ​ടെ കാ​ണണമെന്ന് കെ...
video

മരക്കാർ അറബി കടലിൻെറ സിംഹം; ബ്രഹ്മാണ്ഡ ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തു

പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനായിയെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബി കടലിൻെറ സിംഹം. ചിത്രത്തിൻറെ ടീസർ റിലീസ്...
central government to sale air india

എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍...
MB Rajesh

റിപ്പബ്ലിക്ക് ദിനത്തിലെത്തിയ ബ്രസീൽ പ്രസിഡൻറ് മനുഷ്യ വിരുദ്ധനും സംസ്കാര ശൂന്യനുമായ രക്തദാഹി: എംബി രാജേഷ്

റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥിയായി എത്തിയ ബ്രസീൽ പ്രസിഡൻറ് ബോൾ സൊനാരേയെ ക്ഷണിച്ച പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി സിപിഎം നേതാവും...
- Advertisement