പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് ഓസ്‌കര്‍ പട്ടിക പുറത്ത് വിടും
93ആമത് ഓസ്കർ നാമനിർദ്ദേശങ്ങൾ താര ദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് പ്രഖ്യാപിക്കും. മാര്‍ച്ച് 15 നാണ്...
രാജ്യത്ത് 22,854 പുതിയ കോവിഡ് രോഗികള്‍; 126 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,854 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന...
നന്ദിഗ്രാമിലുണ്ടായ ആക്രമണത്തില്‍ മമതയുടെ കാലിന് ഗുരുതര പരിക്ക്; ആശുപത്രിയിലെന്ന് സഹോദര പുത്രൻ
നന്ദിഗ്രാമിൽ പ്രചരണത്തിനിടെയുണ്ടായ ആക്രമണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്ക് പറ്റിയെന്ന് സഹോദര പുത്രനും എംപിയുമായ അഭിഷേക് ബാനർജി....
അമേരിക്കയിൽ നിന്ന് 1,000 കോടിക്ക് ആയുധ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ
ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയുധസജ്ജമായ 30 യുഎസ് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു....
കാര്‍ഷിക നിയമങ്ങള്‍; മാര്‍ച്ച് 26ന് ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍
രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം നാല്...
ബോളിവുഡിലേക്ക് മഞ്ജു വാരിയര്‍; നായകനായി മാധവൻ
മലയാളത്തിന്റെ സൂപ്പർ താരം മഞ്ജുവാര്യർ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു. നടൻ മാധവനൊപ്പമാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. അമേരിക്കി പണ്ഡിറ്റ്...
സ്വപ്നയുടെ രഹസ്യ മൊഴി വെളിപ്പെടുത്തി; കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറല്‍ നോട്ടീസയച്ചു
കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറല്‍ നോട്ടീസയച്ചു. സ്വപ്നയുടെ രഹസ്യ മൊഴി വെളിപ്പെടുത്തിയെന്ന് കാട്ടിയാണ് നോട്ടീസ്. കോടതിയലക്ഷ്യ...
വാളയാർ സമരം; പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്ര ആരംഭിച്ചു
വാളയാർ പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര കാസർകോട് നിന്ന് ആരംഭിച്ചു. കാസർകോട് നിന്ന് പാറശ്ശാല വരെയാണ് നീതിയാത്ര. കേസ്...
സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138,...
സംവരണ വിധി പുനപരിശോധിക്കാം; സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി
സര്‍ക്കാര്‍ ജോലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി. മഹാരാഷ്ട്രയിലെ മറാത്താ...