ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ എഡിജിപിയായി തരം താഴ്ത്താൻ സർക്കാർ തീരുമാനം
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ എഡിജിപിയായി തരം താഴ്ത്താൻ സർക്കാർ തീരുമാനം.
ജേക്കബ്...
അമ്പായത്തോട് പ്രകടത്തിന് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി വിവരം
അമ്പായത്തോട് പ്രകടത്തിന് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി വിവരം. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻ, കർണ്ണാടകയിൽ നിന്നുള്ള സാവിത്രി എന്നിവർ...
മുടിവെട്ടണമെന്ന് അമ്മ ആവശ്യപ്പെട്ടു; മനംനൊന്ത് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു
മുടി വെട്ടാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീനിവാസനാണ് മുടിവെട്ടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്...
നാല് കുട്ടികളടക്കം എട്ട് മലയാളി ടൂറിസ്റ്റുകൾ നേപ്പാളിൽ മരിച്ച നിലയിൽ കണ്ടെത്തി
കേരളത്തിൽ നിന്നുള്ള എട്ട് ടൂറിസ്റ്റുകളെ നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളെയാണ് മരിച്ച നിലയിൽ...
ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്ന് മതത്തിലില്ല; ഹർജി തള്ളി ഹൈക്കോടതി
ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്നത് നിർബന്ധമില്ലെന്ന് നിർദേശിച്ച് അലഹാബാദ് ഹൈക്കോടതി. ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ...
രണ്ടാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഇന്ന് ആരംഭിക്കും
വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനമായി കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആരംഭിക്കുന്ന രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് തുടക്കമായി. മേള ഇന്ന്...
‘കേന്ദ്രനിയമത്തിനെതിരെ ഹർജി നൽകുമ്പോൾ ഗവർണ്ണറെ അറിയിക്കണമെന്നില്ല’; ആരിഫ് മുഹമ്മദ് ഖാനെതിരെ മുൻ ഗവർണ്ണർ
കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ വാദത്തിനെതിരെ മുന്‍...
ഷഹീന്‍ ബാഗിലേത് പെയ്ഡ് പ്രതിഷേധമെന്ന് ബിജെപി നേതാവി അമിത് മാളവ്യ; മാനനഷ്ടക്കേസ് നൽകി സമരക്കാർ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗിലെ സ്ത്രീകള്‍ പണം വാങ്ങിയാണ് പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന പ്രസ്താവനയില്‍ ബി.ജെ.പി ഐ.ടി...
ലൗ ജിഹാദ് വിഷയത്തില്‍ മുസ്ലീം സമുദായത്തിന് എതിരല്ല, സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കരുത്; സിറോ മലബാര്‍ സഭ
ലൗ ജിഹാദ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കരുതെന്നും, ലൗ ജിഹാദ്...
നാല് പേരും വധശിക്ഷ അര്‍ഹിക്കുന്നവരാണ്, ഇവരെ തൂക്കിലേറ്റുന്നതില്‍ ഒട്ടും മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജലാദ്
രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കി കൊല്ലുന്നതില്‍ ഒട്ടും മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജലാദ് പറഞ്ഞു....















