സോഷ്യല്‍ മീഡിയകൾ ഉപയോഗിക്കാൻ ഇനി മുതൽ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടിവരും
സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവ ഉപയോഗിക്കാന്‍ ഇനി തിരിച്ചറിയല്‍ രേഖ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍....
ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് രണ്ടാം സ്ഥാനത്ത്; ആശങ്കയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ ബര്‍ഗ്
സമൂഹമാധ്യമങ്ങളില്‍ ടിക്ക് ടോക്കിന് ജനപ്രീതിയേറുന്നു. ഫേസ്ബുക്കിനെ പിന്തള്ളി ടിക്ക് ടോക്ക് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതോടെ ഫേസ്ബുക്ക്...
പൗരത്വ നിയമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒരു കല്യാണം
കല്യാണത്തിന് വേണ്ടി അച്ചടിച്ച് ഇറക്കിയ കല്യാണ കുറിയിലൂടെ പൗരത്വ നിയമ ഭേദഗതിക്കുളള ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ പ്രഭാത്...
അതിർത്തി കടന്ന് വന്നത് ഗുണനിലവാരമില്ലാത്ത 2484 ലിറ്റർ പാൽ
മലയാളിക്ക് കുടിക്കാൻ അതിർത്തി കടന്നെത്തിയത് ഗുണ നിലവാരമില്ലാത്ത 2484 ലിറ്റർ പാൽ. മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന...
ഐഎഎസ് നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആസിഫ് കെ യൂസഫിനെതിരെ കേസെടുക്കും
സിവിൽ സർവീസ് പരീക്ഷയിൽ തെറ്റായ വിവരങ്ങൾ ഉളള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ തലശേരി സബ് കളക്ടർ ആസിഫ്...
നാസയെപോലും ഞെട്ടിച്ച് 17 കാരൻ്റെ കണ്ടുപിടിത്തം
സ്വന്തമായി ഒരു ഗ്രഹം കണ്ടെത്തി നാസയെ ഞെട്ടിച്ച് 17 കാരൻ.
വൂൾഫ് കുക്കിയർ എന്ന 17-കാരനാണ് കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
നാസയുടെ ഗൊദര്‍ദ്...
സിജു വിൽസൺ നായകനാകുന്ന ‘വരയന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മലയാളത്തിൻ്റെ പ്രിയ നടൻ സിജു വിൽസൺ നായകനാകുന്ന പുതിയ ചിത്രമായ 'വരയന്‍' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പ്രേമം, ഹാപ്പി...
കോണ്‍ഗ്രസ് നിശബ്ദമാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തെ മാതൃകയാക്കണമെന്ന് രാമചന്ദ്ര ഗുഹ
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന കേരളത്തെ മാതൃകയാക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അതേസമയം സമരത്തില്‍ ദേശീയ...
പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് ഇന്ദിര ജെയ്‌സിങ്; ബലാത്സംഗികളെ പിന്തുണച്ച് ഉപജീവനം നടത്തുന്നവരുള്ളിടത്തോളം പീഡനങ്ങളും അവസാനിക്കില്ലെന്ന് നിര്‍ഭയയുടെ അമ്മ
നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവിയോട് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്....
കൊറോണ വെെറസ് ഭീതിയിൽ ചെെന
ചെെനയിൽ കൊറോണ ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. വുഹാൻ നഗരവാസിയായ 69 കാരനാണ് മരിച്ചത്. ഇതോടെ വെെറസ്...















