പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു
എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സിന്‍റെ സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. ചർച്ചക്ക് നിയമമന്ത്രി എ. കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.മന്ത്രിയുടെ ഓഫീസിൽ...
പാലാരിവട്ടം മേല്‍പ്പാലം അടുത്തയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും; അടുത്തയാഴ്ച മുതൽ ഭാര പരിശോധന നടത്തും
പാലാരിവട്ടം മേല്‍പ്പാലം അടുത്തയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. അഞ്ചാം തീയതി പണി പൂര്‍ത്തിയാക്കി ഡിഎംആര്‍സി പാലം സര്‍ക്കാരിന് കൈമാറും....
60 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ഉടൻ; ഒരുക്കങ്ങള്‍ ആരംഭിച്ചു
60 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി...
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം
കേരളം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക്...
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ചേർത്തല വയലാറില്‍ എസ്.ഡി.പി.ഐ.-ആര്‍.എസ്.എസ്. സംഘര്‍ഷത്തിനിടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയില്‍. വയലാർ തട്ടാംപറമ്പ് നന്ദു...
പാചകവാതക വില വീണ്ടും കൂട്ടി; ഇത്തവണ കൂടിയത് 25 രൂപ
രാജ്യത്ത് വീണ്ടും പാചക വാതക വില വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന്...
സമരം ശക്തമാക്കാൻ കർഷകർ; എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ശക്തമാക്കുമെന്നറിയിച്ചതോടെ കേന്ദ്രം വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറായേക്കുമെന്ന് റിപ്പോർട്ട്. കാര്‍ഷിക...
ഇരുട്ടടിയായി ഇന്ധന വില വർധന; ഇന്നും കൂട്ടി
ഇന്ധനവിലയിൽ ഇന്നും വർധനവ്. ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന്...
ടൂള്‍കിറ്റ് കേസ്; ദിശ രവിക്ക് ജാമ്യം
കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് 'ടൂള്‍ കിറ്റ്' തയാറാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക്...
കോവിഡ് കേസുകള്‍ ഉയരുന്നു; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്രയും രാജസ്ഥാനും
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്....