ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍; ഇ.ശ്രീധരന്‍
സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന്...
ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും സിഎഎ പ്രതിഷേധക്കാര്‍ക്കും ശിക്ഷയില്ല; തമിഴ്‌നാട്ടില്‍ പത്ത് ലക്ഷത്തിലധികം കേസുകള്‍ റദ്ദാക്കുന്നു
തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സമരം ചെയ്തവര്‍ക്കും കൊവിഡ് ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും എതിരായ കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു....
ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക്
ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഉത്തരവ്. ജെസ്‌നയുടെ...
ഫുട്‌ബോള്‍താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു
ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിലൊരാളും ആദ്യ വനിതാ ഫുട്ബോൾ...
ദക്ഷിണ അമേരിക്കയില്‍ ശീതക്കാറ്റ്; മരിച്ചവരുടെ എണ്ണം 33 ആയി
ദക്ഷിണ അമേരിക്കയില്‍ ശീതക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 33 ആയി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യമാണ് അമേരിക്കയില്‍ അനുഭവപ്പെടുന്നത്....
ഗാല്‍വനില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന; പേരുകള്‍ പുറത്തുവിട്ടു
ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന. സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കിയതായും...
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ ശോഭ അറിയിച്ചതായാണ് വിവരം. സെക്രട്ടേറിയറ്റിന് മുന്നിലെ...
മെട്രോ മാന്‍ ഇ ശ്രീധരൻ ബിജെപിലേക്ക്; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
മെട്രോ മാന്‍ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയ യാത്രയിൽ പാർട്ടി അംഗത്വവും...
രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേർക്ക് കൂടി കൊവിഡ്; രോഗമുക്തി 11987 പേർക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ...
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
അന്താരാഷ്ട്ര യാത്രികർക്കുള്ള കോവിഡ് മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി. ഫെബ്രുവരി 23 മുതലാണ് പുതിയ മാർഗരേഖ പ്രാബല്യത്തിൽ...