ഗ്രെറ്റ ടൂൾ കിറ്റ് കേസ്; നിഖിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ലാ വാറണ്ട്
ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ട്. ഡൽഹി പൊലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്....
നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അമിത് ഷായുടെ പദ്ധതി; ത്രിപുര മുഖ്യമന്ത്രി
ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ....
പൗരത്വനിയമം, നാമജപഘോഷയാത്ര കേസുകൾ പിൻവലിക്കണം, ഇല്ലെങ്കില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വലിക്കും: രമേശ് ചെന്നിത്തല
യുഡിഎഫ് അധികാരത്തില്‍ വന്നാൽ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം...
രാജ്യത്ത് 11,649 പേര്‍ക്കു കൂടി കൊവിഡ്; 90 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം...
മഹാരാഷ്ട്രയില്‍ വാഹനാപകടത്തിൽ 16 തൊഴിലാളികള്‍ മരണപ്പെട്ടു
മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 16 പേർ മരണപ്പെട്ടു. ജല്‍ഗാവ് ജില്ലയില്‍ തൊഴിലാളികളുമായിപോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കിന്‍ഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ...
ഗ്രെറ്റ ത്യുൻബെ ടൂൾകിറ്റ് കേസ്; ബെഗ്ളൂരുവിൽ നിന്നുള്ള യുവ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെയുടെ ടൂൾകിറ്റി കേസിൽ യുവ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ. 21 കാരയായ ദിഷ...
മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ്
മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്ക്...
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ബിപിസിഎല്ലിന്റെ പുതി മെട്രോ കെമിക്കൽ പ്ലാന്റ് ഉദ്ഘാടനമുൾപെടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ്...
ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിൽ; രഞ്ജന്‍ ഗൊഗോയ്
ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജന്‍ ഗൊഗോയ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത...
ജമ്മുകശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നൽകും; അമിത് ഷാ
ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് ആഭ്യന്തര അമിത് ഷാ. ശനിയാഴ്ച ലോക്സഭയിൽ ജെ ആൻഡ് കെ...