തെരഞ്ഞെടുപ്പ് ഏപ്രിലിൽ ആദ്യം വേണമെന്ന് കോണ്‍ഗ്രസും ഇടതുമുന്നണിയും; മേയില്‍ മതിയെന്ന് ബി.ജെ.പി, അടുത്തയാഴ്ച പ്രഖ്യാപനം
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 14ന് മുൻപ് നടത്തണമെന്ന നിർദേശം തെരഞ്ഞെടുപ്പു കമ്മിഷനുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ച് യുഡിഎഫും എൽഡിഎഫും. വിഷുവും...
ടിക്ടോക്കിനും വീ ചാറ്റിനും എതിരെയുള്ള നിയമനടപടി ജോ ബൈഡന്‍ നിര്‍ത്തിവെച്ചു
അമേരിക്കയില്‍ നിരോധന ഭീഷണി നേരിട്ട ചൈനീസ് ആപ്പുകളായ വീചാറ്റിനും ടിക്ടോക്കിനും എതിരെയുള്ള നിയമ നടപടി നിര്‍ത്തിവെച്ച് യു.എസ്. പ്രസിഡന്റ്...
മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു, ഇനി യുഡിഎഫിനൊപ്പം: പാലായില്‍ മത്സരിക്കും
എല്‍ഡിഎഫ് ബന്ധം വിട്ടെന്ന് മാണി സി കാപ്പന്‍. ഘടക കക്ഷിയായി യു.ഡി.എഫിന്റെ ഭാഗമാകുമെന്നും കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ്...
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. സംഘത്തിന്റെ...
മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇക്കുറി സീറ്റില്ല; തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ സിപിഐ
തിരുവനന്തപുരം: മൂന്നു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടന്ന മുന്‍തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ സി പി ഐയില്‍ ധാരണ....
രാജ്യത്ത് 9,309 പേര്‍ക്കു കൂടി കോവിഡ് ; 87 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,309 പേര്‍ക്കു കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 15,858 പേര്‍ രോഗമുക്തി...
ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന...
പെട്രോള്‍ വില 90 കടന്നു; കഴിഞ്ഞ എട്ടു മാസത്തിനിടെ കൂടിയത് 17രൂപയിലധികം രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 36 പൈസയുമാണ്...
ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ഉയർന്നു; ഉത്തരാഖണ്ഡ് മലയിടിച്ചിലിനെത്തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
ചമോലി ജില്ലയിലെ ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഉത്തരാഖണ്ഡ് മലയിടിച്ചിലിനെത്തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനം താത്ക്കാലികമായി നിർത്തിവെച്ചു. എന്‍ഡിആര്‍ഫ്...
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്; ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങി
അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ...