സംസ്ഥാനത്തെ കോവിഡ്-19 പരിശോധനക്കുള്ള ആര്.ടി.പി.സി.ആര് നിരക്ക് വർധിപ്പിച്ചു
സംസ്ഥാനത്തെ കോവിഡ്-19 പരിശോധനക്കുള്ള ആര്.ടി.പി.സി.ആര് (ഓപ്പൺ) നിരക്ക് കൂട്ടി. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് പരിശോധനയുടെ നിരക്ക് 1,500ല്‍ നിന്ന് 1,700...
റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷം; ദീപ് സിദ്ദു അറസ്റ്റിൽ
റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റിൽ....
കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച താരങ്ങളുടെ ട്വീറ്റിന് പിന്നില്‍ ബിജെപി പ്രൊപ്പഗണ്ട; അന്വേഷണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: കേന്ദ്രത്തിന്റെ സമ്മര്‍ദമാണോ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ലതാമങ്കേഷ്‌കര്‍ തുടങ്ങി ഭാരത് രത്ന അവാര്‍ഡ് ജേതാക്കളായ രാജ്യത്തെ ഉന്നത പൗരന്‍മാര്‍...
കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടി ; ഇത് രാജ്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടിയെന്നും ഇത് വ്യക്തിയുടെ വിജയമല്ല രാജ്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി....
വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും; വഴി നീളെ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍
അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും. കോവിഡ് ചികിത്സയും തുടര്‍ നിരീക്ഷണവും...
ഉത്തരാഖണ്ഡ് ദുരന്തം: 14 മൃതദേഹം കണ്ടെത്തിയെന്ന് പോലീസ്, രക്ഷാപ്രവര്‍ത്തനത്തിന് യുഎന്‍ സഹായവാഗ്ദാനം
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ്...
വ്യക്തിപരമായ താല്‍പര്യത്തിനു വേണ്ടി ഉപജാപം നടത്തി; വിഷയവിദഗ്ധര്‍ക്കെതിരേ എം ബി രാജേഷ്
പാലക്കാട്: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ തന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം വിവാദമായതോടെ മറുപടിയുമായി സിപിഎം...
സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനമേള; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
മലപ്പുറം: സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന മേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്‍വാതില്‍ നിയമന മേളയാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും...
രാജ്യത്ത് 24 മണിക്കൂറിനിടെ 11,713 പേര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം...
ഭീകരവാദത്തിന് തെളിവില്ലാതെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: തീവ്രവാദ പ്രവര്‍ത്തനത്തിന് തെളിവില്ലാതെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണക്കടത്തില്‍ നിന്നുള്ള പണം...