‘ചരിത്രപരമായ ഡല്‍ഹിയിലെ കര്‍ഷക മാര്‍ച്ച് സര്‍ക്കാരിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തെക്കാള്‍ മുന്നിട്ട് നില്‍ക്കും’; കര്‍ഷക മാര്‍ച്ചിന് പിന്തുണയറിച്ച് പ്രശാന്ത് ഭൂഷന്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് പിന്തുണയറിയിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ബ്രിട്ടീഷിനൊപ്പം നിന്നവരുടെ...
ഫെബ്രുവരി പകുതിയോടെ ശമ്പള പരിഷ്‌കരണ ഉത്തരവിറക്കാന്‍ ധനവകുപ്പ്; കുറഞ്ഞ ശമ്പളം 23,000-25,000 ത്തിനും ഇടയിലായേക്കും
തിരുവനന്തപുരം: ഫെബ്രുവരി പകുതിയോടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഉത്തരവിറക്കാന്‍ ധനവകുപ്പിന്റെ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച്...
ചരിത്രം കുറിച്ച് ട്രാക്ടർ റാലി; ബാരിക്കേഡുകൾ മറികടന്ന് കർഷകർ ഡൽഹിയിലേക്ക്
റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ റാലി ഡൽഹിയിൽ പ്രവേശിച്ചു. റിപ്പബ്ലിക് ഡേ...
എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം
രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റഎ നിറവിൽ. കോവിഡ് പശ്ചാത്തലത്തിൽ രാവിലെ 9. 30 ഓടെ ആഷോഷങ്ങൾ ആരംഭിക്കും. കർഷക...
ആർആർആർ തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് രാജമൗലി
ബാഹുബലിക്ക് ശേഷം എസ്. എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ഒക്ടോബർ 13ന് തിയറ്ററുകളിലെത്തും. രാജമൗലി തൻ്റെ...
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ്; ആക്സഞ്ചറിനെ പിന്നിലാക്കി
ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ്. തിങ്കളാഴ്ച കമ്പനിയുടെ വിപണിമൂല്യം 169.9 ആയി ഉയർന്നതോടെയാണ് ഈ...
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സംവിധായകനെതിരെ ലെെംഗികാരോപണം ഉന്നയിച്ച് നടി ആസിയ അർജൻ്റോ
ദി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആദ്യ ഭാഗം ഉൾപ്പെടെ നിരവധി സിനിമകൾ സംവിധാനം ചെയ്ത റോബ് കോഹനെതിരെ ലെെംഗികാരോപണവുമായി...
കൊവിഡ് ബാധിച്ച എം വി ജയരാജന്റെ നില അതീവ ഗുരുതരം; വിദഗ്ധ സംഘം ഉടന്‍ പരിയാരത്ത് എത്തും
കണ്ണൂര്‍: കൊവിഡ് ബാധിതനായി പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ...
പുനർജനിക്കുമെന്ന് വിശ്വാസം; പെണ്‍മക്കളെ തലക്കടിച്ച് കൊലപ്പെടുത്തി അധ്യാപക ദമ്പതികള്‍
മനുഷ്യ ബലിയുടെ പേരിൽ അന്ധ്രാപ്രദേശിൽ മക്കളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളെ പട്ടണത്തിൽ ഞായറാഴ്ച...
വിജയിച്ച ഒരു സീറ്റും വിട്ട് കൊടുത്തുള്ള സമവായം വേണ്ടെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം
മുംബൈ: വിജയിച്ച ഒരു സീറ്റും വിട്ട് കൊടുത്തിട്ട് ഇടതു മുന്നണിയുമായി സമവായം വേണ്ടെന്ന് ആവര്‍ത്തിച്ച് എന്‍സിപി കേന്ദ്ര നേതൃത്വം....