എം.സി. ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി. പദ്മനാഭന്‍; പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളെന്ന് ജോസഫൈന്‍
വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി. പദ്മനാഭന്‍. സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശനത്തിനായി പി....
കടയ്ക്കാവൂര്‍ പോക്‌സോ കേസ് കെട്ടിച്ചമച്ചതെന്ന് കുട്ടിയുടെ അമ്മ; മകനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകാം
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കുമെതിരെ ആരോപണവുമായി അറസ്റ്റിലായ അമ്മ. കേസ് ഭര്‍ത്താവും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും...
അർണബിനെതിരെ ഔദ്യോഗിക രഹസ്യനിയമപ്രകാരം നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാർ; നിയമോപദേശം തേടി
റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരേ ഔദ്യോഗിക രഹസ്യ നിയമ പരിധിയിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ...
റിപ്പബ്ലിക്ക് ദിന ട്രാക്ടര്‍ പരേഡിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ഷകര്‍; രണ്ട് ലക്ഷം ട്രാക്ടറുകളും 2500 സന്നദ്ധപ്രവർത്തകരും
റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡിനായി തയ്യാറെടുപ്പുകള്‍ നടത്തി കര്‍ഷക സംഘടനകള്‍. ട്രാക്ടര്‍ പരേഡില്‍ രണ്ടുലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന്...
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; സംസ്ഥാന മന്ത്രിമാരെ ഒഴിവാക്കി കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടുത്തിയ സംഭവം വിവാദത്തിൽ
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വിവാദത്തില്‍. ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നു രണ്ട് മന്ത്രിമാരെയും രണ്ട്...
ഇന്ത്യയിലെ മുല്ലപ്പെരിയാർ ഉൾപ്പെടെ ആയിരത്തോളം അണക്കെട്ടുകൾ ഭീഷണിയാകുന്നു; യു.എൻ. റിപ്പോർട്ട്
മുല്ലപ്പെരിയാർ ഉൾപ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ലോകത്തെ വളരുന്ന ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി...
ശശി തരൂർ നിർണായക റോളിലേക്ക്; പ്രകടന പത്രിക തയ്യാറാക്കുനായി കേരള പര്യടനത്തിന്
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടുള്ള കോൺഗ്രസ് തന്ത്രങ്ങളുടെ മുൻ നിരയിലേക്ക് തിരുവനന്തപുരം എംപി ശശി തരൂർ. പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള...
വാളയാർ കേസിൽ തുടരന്വോഷണത്തിന് പോക്സോ കോടതി അനുമതി നൽകി
വാളയാർ കേസിൽ തുടരന്വോഷണത്തിനായി പോക്സോ കോടതി അനുമതി നൽകി. തുടരന്വോഷണം നടത്താനുള്ള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം...
മസിനഗുഡിയില്‍ ടയറില്‍ പെട്രോളൊഴിച്ച് തീകൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു
തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി തീകൊളുത്തിയെറിഞ്ഞ...
11-ാം വട്ട ചര്‍ച്ചയും പരാജയം; കൂടുതല്‍ വിട്ടുവീഴ്ച ഇല്ലെന്ന് സര്‍ക്കാര്‍, സമരം തുടരും
കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു....