കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582,...
കോൺഗ്രസിന് പുതിയ പ്രസിഡന്റ് ജൂണില്‍; സംഘടനാ തിരഞ്ഞെടുപ്പ് നടത്തും
ജൂണില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് യോഗ...
സിദ്ധീഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാൻ സുപ്രീം കോടതിയുടെ അനുമതി
യുഎപിഎ കേസില്‍ തടവില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ സുപ്രീം കോടതിയുടെ...
രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേർ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു; ആരോഗ്യമന്ത്രാലയം
രാജ്യത്താകെ ഇതുവരെ 10.5 ലക്ഷം പേര്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂര്‍...
ഇന്ത്യയില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് തുടക്കം
ഇന്ത്യയില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് തുടക്കം കുറിച്ചു. ആസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുനെയിലെ...
കളമശ്ശേരി 37-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കളമശ്ശേരിയില്‍ മുസ്‌ലിംലീഗിന് ഞെട്ടല്‍. കളമശ്ശേരിയിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 64 വോട്ടിന്...
നേപ്പാളിനും ബംഗ്ലാദേശിനും വാക്സിൻ നൽകി ഇന്ത്യ; മ്യാൻമാറിനും സീഷെൽസിനും നാളെ നൽകും
മാലദ്വീപിനും ഭൂട്ടാനും പിന്നാലെ നേപ്പാളിനും ബംഗ്ലാദേശിനും ഇന്ത്യ കൊവിഡ് വാക്സിൻ നൽകി. ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഷീൽഡ്...
പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം
പ്രമുഖ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്ലാൻ്റിൽ തീപിടിത്തം. പുണെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാൻ്റിൻ്റെ ടെർമിനൽ-1-ലാണ്...
ഉയിഗർ മുസ്ലീങ്ങൾക്കെതിരെ ട്വീറ്റ്; അമേരിക്കയിലെ ചെെനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി
ചെെനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗർ മുസ്ലീങ്ങൾ ഭരണകൂടത്തിൽ നിന്ന് നിർബന്ധിത വന്ധ്യംകരണം ഉൾപ്പെടെയുള്ള ക്രൂരതകൾ നേരിടുന്ന ചെെനയുടെ പശ്ചിമ...
മിർസാപുരിൻ്റെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
ആമസോൺ പ്രെെമിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന വെബ് സീരീസ് മിർസാപുരിൻ്റെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഉത്തർപ്രദേശിലെ...