നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ കാണും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഡി സി സി പുനസ്സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍...
സംസ്ഥാനത്ത് ബെവ്ക്യൂ ആപ്പ് റദ്ദാക്കി; മദ്യം വാങ്ങാന്‍ ഇനി ആപ്പ് വേണ്ട, ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായി വാങ്ങുന്നതിനായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഇനിമുതല്‍ മദ്യം വാങ്ങാന്‍ ബെവ്ക്യു...
എറണാകുളം എടയാർ മേഖലയിൽ വൻ തീപിടുത്തം; ഇടിമിന്നലിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്ന് നിഗമനം
എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ...
കൊവിന്‍ ആപ്പില്‍ സാങ്കേതിക തടസ്സങ്ങള്‍; മഹാരാഷ്ട്രയിലെ പ്രതിരോധ കുത്തിവെയ്പ്പ് രണ്ട് ദിവസത്തേക്ക് മാറ്റി
മുംബൈ: മഹാരാഷ്ട്ര കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് വരുന്ന തിങ്കളാഴ്ച വരെ നിര്‍ത്തിവച്ചു. കോവിന്‍ ആപ്പില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട്...
ആദ്യ ഘട്ടം വിജയകരം; രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ഇന്നും തുടരും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ഇന്നും തുടരും. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയാകും വാക്സിന്‍...
കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെയുള്ള ആരോപണം വസ്തുതകൾക്ക് നിരക്കാത്തത്; ബിജു പ്രഭാകറിനെതിരെ എളമരം കരീം
കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി എളമരം കരീം. അഴിമതി നടന്നിട്ടുണ്ടെങ്കിൽ മനേജ്മെൻ്റിനെതിരെ നടപടിയെടുക്കാം. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക്...
അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിന് ഗോവയില്‍ ഇന്ന് തുടക്കം; പ്രവേശനം 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രം
പനാജി: അന്ത്രാഷ്ട്ര ചലചിത്രോല്‍സവത്തിന് ഇന്ന് ഗോവയില്‍ തുടക്കമാകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹൈബ്രിഡ് രീതിയില്‍ നടക്കുന്ന മേളയില്‍ 2500 ഡെലിഗേറ്റുകള്‍ക്ക്...
ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാർ; 1.8 കോടി ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ
2020ലെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇൻ്റർനാഷണൽ മെെഗ്രേഷൻ 2020 ഹെെലെെറ്റ്സ്...
പ്രതിരോധ വാക്‌സിനുകള്‍ ‘സജ്ഞീവനി’; രണ്ട് കൊവിഡ് വാക്‌സിനു സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ 'സജ്ഞീവനി'ക്ക് തുല്യമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ജനങ്ങള്‍ കിംവതന്തിക്ക്...
കെഎസ്ആർടിസി ജീവനക്കാർ തട്ടിപ്പ് നടത്തുന്നു; ഗുരുതര ആരോപണങ്ങളുമായി എംഡി
കെഎസ്ആർടിസിൽ വ്യാപക ക്രമക്കേട് നടത്തുവെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. കെഎസ്ആർടിസി ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ...















