രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് തെരുവിൽ തടിച്ചുകൂടി ആരാധകര്‍
രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകർ തെരുവിലിറങ്ങി സമരം നടത്തുന്നു. ചെന്നൈ വള്ളുവര്‍കോട്ടത്തിലാണ് ഒരുവിഭാഗം ആരാധകരുടെ പ്രതിഷേധ സമ്മേളനം....
മമ്മൂട്ടിയെ വിമർശിക്കുന്നില്ല; രാഷ്ട്രീയത്തില്‍ വന്നത് കൊണ്ട് ട്രോളുകള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം; കൃഷ്ണകുമാര്‍
താനും സുരേഷ് ഗോപിയും ബിജെപിയില്‍ എത്തിയതിനെ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ചലച്ചിത്ര നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന്...
ജാവയില്‍ 75 അടി ആഴത്തില്‍ ഇന്തോനീഷ്യൻ വിമാനത്തിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ അപ്രത്യക്ഷമായ ബോയിങ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തി. ജാവ കടലില്‍ 23 മീറ്റര്‍...
സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വിതരണം 16 മുതൽ
കൊവിഡ് വാക്സിൻ വിതരണത്തിനായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. 16 മുതലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. മുൻഗണന വിഭാഗത്തിലുള്ള സംസ്ഥാനമാണ്...
വി.എസ്. അച്യുതാനന്ദൻ ഔദ്യോഗിക വസതി ഒഴിഞ്ഞു
വിഎസ് അച്യുതാനന്ദൻ കവടിയാറിലെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകൻ്റെ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റി....
കെ എം ഷാജിക്ക് ഹൃദയാഘാതം; പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു
അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ ഉപയോഗിച്ച് ഇന്ത്യ കൊവിഡിനെതിരെ പോരാടും; പ്രധാനമന്ത്രി
രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും...
മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്; അച്ഛനെതിരെ ഇളയകുട്ടിയുടെ മൊഴി
തിരുവനന്തപുരം കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്. അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നതായി...
ക്യാപ്പിറ്റോള്‍ ആക്രമണം: ഇന്ത്യന്‍ പതാകയുയര്‍ത്തിയ മലയാളിക്കെതിരെ പരാതി
ന്യൂഡല്‍ഹി: യുഎസ് ക്യാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ ഇന്ത്യന്‍ പതാകയുയര്‍ത്തിയ അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യറിനെതിരെ പരാതി....
വിക്രമിന് വില്ലന്മാരായി റോഷനും ഇർഫാൻ പഠാനും; കോബ്ര ടീസർ പുറത്ത്
ഇമെക്ക നൊടികൾ എന്ന ചിത്രത്തിന് ശേഷം വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ടീസർ പുറത്തുവിട്ടു....















