തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്തുകൊന്നു, പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നവായിക്കുളം സ്വദേശി സഫീറിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്....
രാജ്യത്ത് 24 മണിക്കൂറിനിടെ 19078 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് രണ്ടര ലക്ഷം ആളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19078 പേർക്ക് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 22926 പേരാണ് ഇന്നലെ മാത്രം...
കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജം: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്തിന് എത്ര വാക്‌സിന്‍...
കര്‍ഷക സമരം 38-ാം ദിവസത്തിലേക്ക്: തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം ഇനിയും ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: കൊടുംതണുപ്പില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് മുപ്പത്തിയെട്ട് ദിവസത്തില്‍ എത്തുകയാണ്. നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള...
പകുതി സീറ്റുമായി പ്രദര്‍ശനം നടത്താനാവില്ല; സംസ്ഥാനത്ത് തീയേറ്റര്‍ തുറക്കുന്നത് ചര്‍ച്ചയ്ക്ക് ശേഷമെന്ന് ഫിയോക്
തിരുവനന്തപുരം: സിനിമാശാലകള്‍ ജനുവരി അഞ്ചിന് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി സിനിമാ...
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളില്‍ കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ തുടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ...
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്: രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ലെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: യുകെയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ജനിതകമാറ്റം സംഭവിച്ച 'കൊറോണ വൈറസ്' രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ലെന്നും അങ്ങനെ തെളിയിക്കുന്ന ഒരു...
വാഗമണ്‍ നിശാപാര്‍ട്ടി; ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്
ബംഗളൂരു: വാഗമണ്‍ നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്. ലഹരിമരുന്നിന്റെ ഉറവിടം ബംഗളൂരുവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി....
ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ്; ആകെ എണ്ണം 29 ആയി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്...
സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്; 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511,...















