മാധ്യമപ്രവര്‍ത്തകന്റെ മരണം ; ഡിജിപി ഇന്ന് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരണമടഞ്ഞ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി...
എ സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങള്‍ യുഡിഎഫ് എംപിമാര്‍ പങ്കെടുക്കില്ല: കെ. മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ. സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങള്‍ യുഡിഎഫ് എംപിമാര്‍ പങ്കെടുക്കില്ലെന്ന് കെ. മുരളീധരന്‍...
പോരാടൂ ഇതില്‍ നിന്നെല്ലാം പുറത്തുകടക്കൂ; ഉന്നാവോ കേസില്‍ പ്രതിക്ക് ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യപ്രതിയും മുന്‍ ബിജെപി നേതാവുമായ കുല്‍ദീപ് സിംഗ് സെന്‍ഗറിന് ആശംസ അറിയിച്ച് ബിജെപി...
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ജെഡിഎസ്
ബംഗളൂരു:കോണ്‍ഗ്രസുമായി ബന്ധം അവസാനിപ്പിച്ചു ജെഡിഎസ്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ഇതോടെ...
മാധ്യമ പ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം; കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ
തിരുവനന്തപുരം; സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക സാക്ഷി മൊഴി....
ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ്...
അയോധ്യ മധ്യസ്ഥ ചര്‍ച്ച പരാജയം; റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്ക കേസില്‍ മൂന്നംഗ മധ്യസ്ഥസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട...
ഡല്‍ഹിയില്‍ ഇനി 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി
ഡല്‍ഹി: 200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡല്‍ഹിയില്‍ ഇന്നു മുതല്‍ സൗജന്യ വൈദ്യുതിയെന്ന് ഡല്‍ഹി...
ഉന്നാവോ അപകടം; ബിജെപി എംഎല്‍എയ്‌ക്കെതിരെ സിബിഐ കേസെടുത്തു
ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബിജെപി എംഎല്‍എ മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സിബിഐ കേസെടുത്തു. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍...
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുന്നയില്‍ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് (40) ആണ് മരിച്ചത്....