സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഇന്ന് കേന്ദ്ര മന്ത്രിമാരെ കാണും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര മന്ത്രിമാരെ കാണും. ദുരിതാശ്വാസ നിധി,...
ട്രിബ്യൂണല്‍ ഉത്തരവില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കത്ത് നല്‍കി ജേക്കബ് തോമസ്
കൊച്ചി: സര്‍വീസില്‍ തിരിച്ചെടുക്കുവാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണെമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിന്റെ...
ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്
കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ്...
പശു ഹിന്ദുവാണ് ചത്താല്‍ മുസ്സീം ആചാര രീതിയില്‍ കുഴിച്ചിടരുതെന്ന് ബിജെപി നേതാവ്
ലക്നൗ: പശു ഹിന്ദുവാണെന്നും ചത്താല്‍ കുഴിച്ചിടരുതെന്നും ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ്. പശുക്കള്‍ ചത്താല്‍ ദഹിപ്പിക്കണമെന്നാണ് ബരാബങ്ക മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സന്റെ...
കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ട്: ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പ
ബെംഗലൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ്. യഡിയൂരപ്പ ഇന്ന് വിശ്വാസവോട്ട് നേടും. നൂറു ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് വോട്ടെടുപ്പിന്...
എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതിയില്‍
മുംബൈ: ബീഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ...
പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഹര്‍ജി
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധം അറിയിച്ച് കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 49 ബുദ്ധിജീവികള്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തണം എന്നാവശ്യപ്പെട്ട് ഹര്‍ജി....
49 പേരെ തള്ളി പ്രധാനമന്ത്രിക്ക് 61 താരങ്ങളുടെ കത്ത്; അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ളത് മോദി ഭരണത്തില്‍
രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായി കഴിഞ്ഞ ദിവസമാണ് 49 കലാകാരന്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ഇവരെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടി...
ശബരിമലയിലെ സ്ത്രീ പ്രവേശനം തിരിച്ചടിയായി; കോടിയേരി ബാലകൃഷ്ണന്‍
കോഴിക്കോട്: വനിതാ മതിലിനു ശേഷം സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...
കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍...