സംവരണം നിർത്തലാക്കി: ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല
ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കായുള്ള സംവരണം അവസാനിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് സംവരണം നിർത്തലാക്കിയത്....
കർണാടകയിൽ ഇന്ന് ജനം വിധിയെഴുതും
കർണാടകയിൽ ഇന്ന് ജനം വിധിയെഴുത്തു നടത്തും. 15 നിയമസഭാ മണ്ഡലങ്ങളിൽ ആണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 37.78 ലക്ഷം...
രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടായെക്കുമെന്ന് സൂചന
രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടായെക്കുമെന്ന് താരത്തിന്‍റെ രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയൻ പറഞ്ഞു. രജനീകാന്തുമായി...
കാലാവധി തീരാൻ 17 മാസം ബാക്കി നിൽക്കേ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സർക്കാർ
കാലാവധി തീരാൻ 17 മാസം ബാക്കി നിൽക്കേ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സർക്കാർ. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരേയായിരിക്കും മാറ്റുക. എം.സി...
ഭൂരിപക്ഷം തെളിയിക്കാൻ തയാറെടുത്ത് ഉദ്ധവ് താക്കറെ; ഇന്ന് പ്രത്യേക സമ്മേളനം
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ത്രികക്ഷിമന്ത്രിസഭ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വോട്ടെടുപ്പ്. ഭൂരിപക്ഷം തെളിക്കാൻ...
തെരഞ്ഞുടുപ്പ് സമ്പ്രദായത്തിലെ സമഗ്ര പരിഷ്‌കരണത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാജ്യത്ത് തെരഞ്ഞുടുപ്പ് സമ്പ്രദായത്തില്‍ സമഗ്ര പരിഷ്‌കരണത്തിന് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.പുതിയ നിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് ഒരു സീറ്റിലേക്ക്...
മഹാരാഷ്ട്രയിൽ സഭാസമ്മേളനം തുടങ്ങി; മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
മഹാരാഷ്ട്രയിൽ സഭാസമ്മേളനം തുടങ്ങി. പ്രോടേം സ്പീക്കർ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ തന്നെ സമ്മേളനം ആരംഭിച്ചു. എംഎൽഎമാരുടെ...
മഹാരാഷ്ട്രയിൽ വിധിക്കു പിന്നാലെ രാജി
എൻ സി പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. നാളെ വൈകിട്ട് അഞ്ചു മണിക്കു വിശ്വാസ വോട്ടെടുപ്പ്...
മഹാരാഷ്ട്രയിൽ നാളെ അഞ്ചു മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി
മഹാരാഷ്ട്രയിൽ നാളെ അഞ്ചു മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണെമെന്നു സുപ്രീം കോടതി. വൈകിട്ട് അഞ്ചു മണിക്കു മുന്‍പ്...
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം ; 27 ബില്ലുകള്‍ പരിഗണിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം
250-ാം രാജ്യസഭാ ശീതകാല സമ്മേളനം ഇന്ന് പാര്‍ലമെന്റില്‍ ആരംഭിക്കും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെയാണ് ശീതകാല...