കര്‍ണ്ണാടകയില്‍ കൂറുമാറിയ എംഎല്‍എമാര്‍ അയോഗ്യരെന്ന് സുപ്രിം കോടതി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും
കര്‍ണ്ണാടകയില്‍ 17 കോണ്‍ഗ്രസ്സ് ജെഡിഎസ് എംഎല്‍എമാര്‍ അയോഗ്യരെന്ന് സുപ്രിം കോടതി വിധി. കൂറുമാറിയ പതിനേഴ് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ്...
ഗംഗാ പ്രൊട്ടക്ഷൻ കോർപ്‌സ് : സംരക്ഷണ സേനയുമായി കേന്ദ്ര സർക്കാർ
ആഭ്യന്തര മന്ത്രാലയത്തിൻറെ കീഴിൽ ഗംഗാനദിയുടെ സംരക്ഷണ൦ ലക്ഷ്യമാക്കി ഒരു പുതിയ സേന, കേന്ദ്ര സർക്കാരിൻറെ നേതൃത്തത്തിലാണ് ഗംഗാ പ്രൊട്ടക്ഷൻ...
ഇറാൻ ആണവനിലയത്തിൽ സ്ഫോടകവസ്‌തുവുമായി യുഎൻ ഉദ്യോഗസ്‌ഥ
യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികളെ വെല്ലുവിളിച്ച് കൊണ്ട് ഫോർദോ ആണവ നിലയത്തിലെ സെൻട്രിഫ്യൂജുകളിലേക്ക് ബുധനാഴ്ച അർധരാത്രി യൂറേനിയം വാതകം കടത്തിവിട്ടാണ്...
ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയെന്ന് നിതിന്‍ ഗഡ്കരി; സേന എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശിവസേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഗഡ്കരി...
അയോധ്യ വിധി; ശാന്തമായ അന്തരീക്ഷം നിലനിർത്താൻ എംപി മാരോട് പ്രധാനമന്ത്രി
സുപ്രീംകോടതി വിധി കാത്തിരിക്കുന്ന അയോധ്യ വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജ്യത്ത് ഐക്യം നിലനിർത്തണമെന്നും ഡൽഹിയിൽ മന്ത്രിമാരുമായി കൂടിയ...
വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണം; കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂലിക്കുമെന്ന് മുഖ്യമന്ത്രി
വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂലിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ...
വടക്കേ ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം പാക്കിസ്ഥാനും ചൈനയും എന്ന് ബി.ജെ.പി നേതാവ്
പാകിസ്താനും ചൈനയും ചര്‍ന്ന് നടത്തുന്ന ഒരു തന്ത്രമാണ് വടക്കേയിന്ത്യയിലെ അന്തരീക്ഷ മലിനീകരണം എന്ന് ഉത്തര്‍പ്രദേശില്‍ നിന്നുളള ബി.ജെ.പി നേതാവ്...
യുഎപിഎ അറസ്റ്റ്; പ്രതികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും
മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ്,താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. ഇരുഭാഗവും ആവശ്യപ്പെട്ടതിനെ...
പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
പാലാരിവട്ടം മേല്‍പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ പരിശോധന റിപ്പോര്‍ട്ടുകള്‍ വിജിലൻസ് പുറത്ത് വന്നു. ഈ പഠന റിപ്പോർട്ടുകൾ പരിഗണിച്ചാകും...
ഇന്ത്യയും സൗദി അറേബ്യയും ഇനിമുതൽ തന്ത്ര പ്രധാന പങ്കാളികൾ; പ്രധാനമന്ത്രി
പൗരാണിക കാലം മുതലുള്ള ബന്ധത്തിനപ്പുറം ഇന്ത്യയും സൗദി അറേബ്യയും ഇനിമുതൽ തന്ത്രപ്രധാന പങ്കാളികൾ കൂടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....