യുവാക്കളെ ലക്ഷ്യമിട്ട് ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ സിരീസ്
യുവാക്കളെ ലക്ഷ്യമിട്ട് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി പുതിയ സിരീസ് അവതരിപ്പിച്ചു. സി.സി എന്ന പേരിലെത്തുന്ന സിരീസിൻെറ അവതരണം...
ബാറ്ററി ചൂടാകുന്നു; മാക്ബുക്ക് പ്രോ തിരിച്ചു വിളിച്ച് ആപ്പിൾ
ബാറ്ററി അമിതമായി ചൂടാവുന്നുവെന്ന പരാതിയെ തുടർന്ന് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ ആപ്പിൾ തിരികെ വിളിക്കുന്നു. 2015 സെപ്തംബർ മുതൽ...
ചൈന വിടാനൊരുങ്ങി ആപ്പിള്‍
ചൈന: ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്ന് പിന്‍ന്മാറാനൊരുങ്ങി...
യു എസ് വിസക്ക് ഇനി മുതൽ സോഷ്യൽ മിഡിയാ പരിശോധനയും.
പുതുതായി അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്നവരുടെ സാമൂഹ്യ മാധ്യമ വിവരങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷമേ വിസ അനുവദിക്കുകയുള്ളു എന്ന പുതിയ...
നഗ്നത സെന്‍സര്‍ ചെയ്തതില്‍ തുണിയുരിഞ്ഞ് പ്രതിഷേധം
ഫേയ്ബുക്കിന്റെ നഗ്നത സെന്‍സര്‍ഷിപ്പ് നയത്തിനെതിരെ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫേസ്ബുക്ക് ഓഫിസിന് മുന്നില്‍ നൂറോളം ആളുകള്‍ നഗ്നത പ്രദര്‍ശനം നടത്തി....
നെപ്ട്യൂണിൽ “വിലക്കപ്പെട്ട ഗ്രഹത്തെ” കണ്ടെത്തി ഗവേഷകർ
നെപ്ട്യൂണിൽ ഒറ്റപ്പെട്ട ഉപഗ്രഹത്തെ കണ്ടത്തിയതായി യുകെ വാര്‍വിക് സര്‍വകലാശാല ജ്യോതിശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തി. നെപ്ട്യൂൺ ഗ്രഹത്തെക്കാള്‍ ചെറുതും ഭൂമിയുടെ വലുപ്പത്തേക്കാള്‍...
2021ല്‍ ചന്ദ്രനിലേക്ക് ലൂണാര്‍ മിഷന് ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് നാസ
1970ന് ശേഷം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഉപകരണങ്ങള്‍ അയക്കുവാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. 2020നും 2021നും ഇടയില്‍ ചന്ദ്രനില്‍ ഉപകരണങ്ങള്‍ എത്തിക്കാനാണ്...
ട്വിറ്റര്‍ മനുഷ്യന്റെ ബുദ്ധി വൈഭവത്തെ ക്ഷതപ്പെടുത്തുന്നതായി പഠനങ്ങള്‍
12.6 കോടിയിലധികം ഉപയോക്താക്കളാണ് ട്വിറ്ററിന് ഉള്ളത്, എന്നാൽ ഇത്രയും ഉപയോക്താക്കളെ സമര്‍ത്ഥരാക്കാന്‍ സഹായിക്കുന്നില്ലെന്നും ബുദ്ധി വൈഭവത്തെ തന്നെ മുറിപ്പെടുത്തുന്നുവെന്നും...
ഫേസ്ബുക്ക് ‘ ഗ്ലോബല്‍കൊയിന്‍’ ഡിജിറ്റല്‍ പണമിടപാടിന് 2020ല്‍ തുടക്കം കുറിക്കും
രാജ്യങ്ങള്‍ തമ്മില്‍ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ 2020തോട് കൂടി ഫേസ്ബുക്ക് സ്വന്തമായി ക്രിപ്‌റ്റോകറന്‍സിക്ക് രൂപം നല്‍കും. ' ഗ്ലോബല്‍കൊയിന്‍'...
ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യം പരാജയപ്പെട്ടു; ദൃശ്യങ്ങള്‍ പുറത്ത്
ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട ലോങ് മാര്‍ച്ച് 4സി റോക്കറ്റും സാറ്റലൈറ്റും തകര്‍ന്നു. പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകമാണ് റോക്കറ്റ്...