130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക്

facebook has removed 130 fake accounts

കഴിഞ്ഞവർഷം ഒക്ടോബർമുതൽ ഡിസംബർവരെയുള്ള കാലയളവിൽ 130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്ക്.

കോവിഡിനെക്കുറിച്ചും പ്രതിരോധവാക്സിനെക്കുറിച്ചും തെറ്റായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ച 1.2 കോടി ഉള്ളടക്കങ്ങളും നീക്കംചെയ്തു. ഫെയ്സ്ബുക്കിൽ വരുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാൻ 35,000-ലധികംപേർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ഫെയ്‌സ്ബുക്കിന് 270 കോടി ഉപഭോക്താക്കളാണുള്ളത്.

Content Highlights; facebook has removed 130 fake accounts