INTERNATIONAL

kerala highcourt trying to prosecute those who set flags on roads

ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റാതായി റിപ്പോർട്ട്

സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റതായി...
Pastor Rick Wiles tells that coronavirus is God's angel of death

കൊറോണ വൈറസ് ദൈവത്തിന്‍റെ മരണ മാലാഖയെന്ന് പാസ്റ്റര്‍ റിക്ക് വൈല്‍സ്

ചെെനയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വെെറസ് ദെെവത്തിൻ്റെ മാലാഖയാണെന്ന് ഫ്ലോറിഡയിലെ ‘നോണ്‍ ഡിനോമിനേഷന്‍ ഫ്ലോയിംഗ് സ്ട്രീംസ്’ ചര്‍ച്ചിലെ സീനിയര്‍...
China and Russia join hands to develop coronavirus vaccine

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനായി കൈകോർത്ത് ചൈനയും റഷ്യയും

അനിയന്ത്രിതമായി പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന റഷ്യയുടെ സഹായം തേടി. വൈറസിൻ്റെ ജനിതകഘടന...
The commander who led the assassination of Qasim Sulemani died in a plane crash

ഖാസിം സുലെെമാനിയെ വധിക്കാൻ നേതൃത്വം നൽകിയ കമാൻഡർ വിമാന അപകടത്തിൽ മരിച്ചു

ഖാസിം സുലെെമാനിയെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ കമാന്‍ഡര്‍ ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയാണ്...
Central government simplifies visa procedures for Saudi nationals who wish to visit India

ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് വിസ നടപടികള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് വിസ നടപടികള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൗദി...
coronavirus, 633 persons under observation in Kerala

കൊറോണ വൈറസ്; കേരളത്തിൽ 633 പേർ നിരീക്ഷണത്തിൽ

കൊ​റോ​ണ മു​ൻ​ക​രു​ത​ലി​​ൻ്റെ ഭാ​ഗ​മാ​യി സം​സ്​​ഥാ​ന​ത്ത്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 633 ആയി ഉയർന്നു. ചൊ​വ്വാ​ഴ്​​ച 197 പേ​രാ​ണ്​ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്....
Trump's West Asian peace plan

ട്രംപിൻ്റെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയുമായി സഹകരിക്കില്ലെന്ന് പലസ്തീൻ ജനതയും അറബ് രാജ്യങ്ങളും

ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി...
coronavirus more than hundred death reported from china

കൊറോണ വെെറസ്; ചെെനയിൽ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 106 ആയി

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് ചൈന...
India opposes European Union lawmakers draft resolution against caa

പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയ യൂറോപ്യൻ യൂണിയനെ എതിർത്ത് ഇന്ത്യ

  യൂറോപ്യൻ യൂണിയൻ പാർലമെൻ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ രംഗത്ത്. വസ്തുതകളെക്കുറിച്ച്...
UAE will get rain in the summer also

ശാസ്ത്രീയമായി വേനല്‍ക്കാലത്തും മഴ പെയ്യിക്കാന്‍ ഒരുങ്ങി യുഎഇ

യുഎഇയില്‍ വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള ശാസ്ത്രീയമായ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. മഴ മേഘങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്....
- Advertisement