INTERNATIONAL

pakistan airspace

പാക് വ്യോമപാത ഒഴിവാക്കി സഞ്ചരിക്കാന്‍ യുഎസ് വിമാന കമ്പനികള്‍ക്ക് എഫ്‌.എ.എ മുന്നറിയിപ്പ്

അമേരിക്കന്‍ വിമാന കമ്പനികള്‍ പാകിസ്​താന്‍ വ്യോമപാത ഉപയോഗിക്കരുതെന്ന​ നിര്‍ദേശവുമായി യു.എസ്​ ഫെഡറല്‍ ഏവിയേഷന്‍ അഡ്​മിനിസ്​ട്രേഷന്‍. ​തീവ്രവാദ ഭീഷണിയുള്ളതിനാലാണ് യു.എസ്​...

യുഎസ് വ്യോമാക്രമണം; ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം ഏഴുപേർ കൊല്ലപ്പെട്ടു

ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആക്രമണം...
donald trump

ഇറാഖിൽ യുഎസ് വിരുദ്ധ പ്രക്ഷോഭം ശക്തം; പിന്നിൽ ഇറാനെന്ന് സൂചന

ഇറാഖിലെ യുഎസ് എംബസിക്കുനേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഇറാനെ ഭീഷണിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. അക്രമണത്തിന് പിന്നിൽ...
kim jong un

ആണവായുധ പദ്ധതികളുമായി മുന്നോട്ട് പോകും; വീണ്ടും ഭീഷണിയുമായി കിം ജോങ് ഉൻ‍

ആണവായുധ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന ഭീഷണിയുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ‍. അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍...
CAA protests in California and UK

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇംഗ്ലണ്ടിലും കാലിഫോർണിയയിലും പ്രതിഷേധം ശക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇംഗ്ലണ്ടിലും കാലിഫോര്‍ണിയയിലും പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ പതാകയേന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പ്രതിഷേധക്കാര്‍ സമരത്തില്‍ ഇറങ്ങിയത്....

ടീ ഷര്‍ട്ടില്‍ പാമ്പിൻറെ ചിത്രം; പത്തുവയസ്സുകാരൻറെ വസ്ത്രം അഴിപ്പിച്ചു

പാമ്പിൻറെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച സ്റ്റീവ് ലൂക്കസ് എന്ന പത്തുവയസുകാരനോട് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അധികൃതര്‍....
us airstrikes

ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേർക്ക് യുഎസ് വ്യോമാക്രമണം

ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേരെ യുഎസ് ആക്രമണം. ഇറാൻ്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന, ഷിയ തീവ്രവാദി സംഘടനയെന്ന്...
dead bodies in fishing boat

മീന്‍പിടിത്ത ബോട്ടില്‍ ഏഴ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി

മീന്‍പിടിത്ത ബോട്ടില്‍ അഴുകിയ നിലയില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. ജാപ്പനീസ് ദ്വീപിലേക്കെത്തിയ ഉത്തര കൊറിയന്‍ മീന്‍പിടിത്ത ബോട്ടിലാണ് മൃതദേഹങ്ങള്‍...
meteorite

സ്വ​ർ​ണ​മാ​ണെ​ന്ന് ക​രു​തി സൂ​ക്ഷി​ച്ച​ത് കോ​ടിക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​പൂ​ർ​വ ഉ​ൽ​ക്കാ​ശി​ല

സ്വ​ര്‍​ണ​മാ​ണെ​ന്ന് ക​രു​തി വ​ര്‍​ഷ​ങ്ങ​ളോ​ളം സൂ​ക്ഷി​ച്ച​ത് കോ​ടി ക​ണ​ക്കി​ന് വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള അ​പൂ​ര്‍​വ ഉ​ല്‍​ക്കാ​ശി​ല. മെ​ല്‍​ബ​ണി​ന് സ​മീ​പ​മു​ള്ള മേ​രി​ബ​റോ റീ​ജി​യ​ണ​ല്‍...
saudi planning oic meeting

ജമ്മുകശ്മീർ വിഷയം ചർച്ച ചെയ്യാൻ ഇസ്ലാമിക് രാജ്യങ്ങളുടെ യോഗം വിളിക്കാനൊരുങ്ങി സൗദി

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളും സ്ഥിതിഗതികളും വിലയിരുത്തുന്നതിനായി സൗദി അറേബ്യ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ...
- Advertisement