മത ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക
മത ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക. മതസ്വാതന്ത്യത്തോടുള്ള ബഹുമാനവും നിയപ്രകാരമുള്ള തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാതിപത്യ...
ട്രംപിനെതിരെ ഇംപീച്ച്മെൻ്റ് പ്രമേയം അംഗീകരിച്ച് ജുഡീഷ്യറി കമ്മിറ്റി
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി. 41 അംഗ ജുഡീഷ്യല്‍ കമ്മിറ്റിയില്‍ 23...
ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രിയാകും; ബ്രെക്സിറ്റ് ജനുവരി 31-നകം
ബ്രിട്ടന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചരിത്ര വിജയത്തിലേക്ക്. ബ്രിട്ടന്‍റെ ഭാവിക്കൊപ്പം ബ്രെക്സിറ്റ് ഭാവി...
ഗ്രെറ്റ തന്‍ബെര്‍ഗ് ‘ടൈം പഴ്സന്‍ ഓഫ് ദി ഇയര്‍’
ഗ്രെറ്റ തന്‍ബെര്‍ഗ് ടൈം പഴ്സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞടുക്കപ്പെട്ടു. 92 വര്‍ഷത്തെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും...
ഡിസംബർ 12- ആഗോള സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനം
ഐക്യരാഷ്ട്ര സംഘടന ലോകാരോഗ്യ സംഘടനയോട് ചേർന്ന് ആഗോള സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനമായി ആചരിക്കുന്ന ദിവസമാണിന്ന്. ആത്യന്തികമായി ഏതൊരു...
ലെസ്ബിയന്‍ ദമ്പതികളായ ജെസ്മിന്‍ ഫ്രാന്‍സിസ് സ്മിത്തിനും ഡേണൊ ഫ്രാന്‍സിസ് സ്മിത്തിനും ആണ്‍കുഞ്ഞ് പിറന്നു
ലെസ്ബിയന്‍ ദമ്പതികളായ ജെസ്മിന്‍ ഫ്രാന്‍സിസ് സ്മിത്തിനും ഡേണൊ ഫ്രാന്‍സിസ് സ്മിത്തിനും ആണ്‍കുഞ്ഞ് പിറന്നു. 2014-ലാണ് ഇരുവരും ഓണ്‍ലൈന്‍ ഡേറ്റിംഗ്...
മയക്കുമരുന്ന് കേസ്; മൂന്നു മാസത്തിനിടെ സൗദി അറേബ്യയിൽ പിടിയിലായത് 5,067 ആളുകൾ
മയക്കുമരുന്ന് കേസിൽ മൂന്നുമാസത്തിനിടെ സൗദി അറേബ്യയിൽ പിടിയിലായത് 5,067 ആളുകൾ. മയക്കുമരുന്ന് കടത്ത്, വിപണനം, ഉപഭോഗം, ഗതാഗതം എന്നീ...
ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍; യുഎന്‍ഡിപി റിപ്പോര്‍ട്ട്
ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ എന്ന് യുഎന്‍ഡിപി റിപ്പോര്‍ട്ട്. ലോകത്തെ 130 കോടി വരുന്ന ദരിദ്ര ജനസംഖ്യയില്‍...
കാലാവസ്ഥാമാറ്റം ഏറ്റവും അതികം ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു അഞ്ചാം സ്ഥാനം
കാലാവസ്ഥാമാറ്റം ഏറ്റവും അതികം ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു അഞ്ചാം സ്ഥാനം. സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ നടക്കുന്ന യു...
ട്രംപിന്റെ ഇംപീച്ച്‌മെന്റ്; മ്യുളളറുടെ റിപ്പോര്‍ട്ടിലെ തെളിവുകള്‍ ഉള്‍പ്പെടുത്തുമെന്ന് ജെറി നാഡ്‌ലര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെൻറിൽ മുള്ളര്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള തെളിവുകളും ഉള്‍പ്പെടുത്തുമെന്ന സൂചന നല്‍കി ഹൌസ് ജുഡീഷ്യറി...















