പ്രവാസി മലയാളികളുടെ മൃതദേഹം ഇനിമുതൽ സൗജന്യമായ് നാട്ടിൽ എത്തിക്കാം
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ ഭൗതികശരീരം സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. നോർക്ക റൂട്ട് ചീഫ് എക്സിക്യൂട്ടീവ്...
കീഴടങ്ങിയ ഐഎസ് തീവ്രവാദ സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞു
രണ്ടാഴ്ച മുമ്പ് അഫ്ഗാന്‍ സുരക്ഷാസേനയ്ക്ക് മുമ്പാകെ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും കീഴടങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന്...
ഡ്രൈവറില്ലാ വാഹനങ്ങളും പുതിയ നിയമങ്ങളുമായി യുഎഇ
യുഎഇ കീഴടക്കാനൊരുങ്ങി ദുബായിയുടെ ഡ്രൈവർ ഇല്ലാ വാഹനം. ദുബായിൽ പൊതു ഗതാഗതത്തിന് ഉപയോഗിച്ച് വന്നിരുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോൾ...
ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ശക്തം; വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഡിബിഎസ് ബാങ്ക്
ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ശക്തം. ഇന്ത്യ നടപ്പുവര്‍ഷം പ്രതീക്ഷീച്ച വളര്‍ച്ച നേടുമോ എന്ന ആശങ്കയില്‍ ബിസിനസ്സ് ലോകം. മൂന്നാം...
ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് പുത്തൻ ജീവി വർഗം
അപ്രതീക്ഷിതമായ ആവാസ വ്യവസ്ഥയില്‍ പുതിയ ഇനം ജീവി വർഗത്തെ കണ്ടെത്തി ശാസ്ത്ര ലോകം. ക്രസ്റ്റാസീൻ വിഭാഗത്തിൽ പെടുന്ന ഷ്രിംപ്...
സാത്താൻ സേവ; ബലി കൊടുത്ത മൃഗങ്ങളുടെ ശരീരത്തില്‍ വിചിത്ര മുദ്രകള്‍
മേയാൻ വിട്ട വളർത്തു മൃഗങ്ങൾ വിചിത്ര അടയാടങ്ങളോടെ കൊല്ലപ്പെട്ടതായി കണ്ടെത്തി. ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം....
പ്രായം കടക്കാത്ത സ്നേഹം; 84 വയസ്സുകാരിയായ മകൾക്ക് 107 വയസ്സുള്ള അമ്മയുടെ സ്നേഹ സമ്മാനം
പ്രായം എത്ര ആയാലും മാതാപിതാക്കൾക്ക് മക്കൾ എന്നും കുട്ടികളാണ്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. നൂറ്റിയെഴു...
ഇറാഖില്‍ ജനകീയ പ്രക്ഷോഭം തുടരുന്നു : 6 മരണം
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാഖിൽ 6 പേർ മരണം. തെക്കന്‍ ഇറാഖിലെ ഉം ഖസര്‍ തുറമുഖം ഉപരോധിച്ച സര്‍ക്കാര്‍...
യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ഉത്തര കൊറിയ
യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ഉത്തര കൊറിയ. ചർച്ചയ്ക്കു താൽപര്യമുണ്ടെങ്കിൽ വിദ്വേഷ നയം യുഎസ് അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.
ഉത്തരകൊറിയന്‍ നേതാവ്...
ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ലിയോനാര്‍ഡോ ഡികാപ്രിയോ
ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ലിയോനാര്‍ഡോ ഡികാപ്രിയോ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഡല്‍ഹിയിലെ മലിനീകരണ തോത് ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി...















