അതിസമ്പന്ന പട്ടികയില്‍ നിന്ന് ബില്‍ ഗേറ്റ്‌സിന് രണ്ടാം സ്ഥാനം നഷ്ടമായി
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ അതി സമ്പന്നരുടെ പട്ടികയില്‍ നിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് രണ്ടാം സ്ഥാനം നഷ്ടമായി. പാരീസ്...
കുല്‍ഭൂഷന്‍ ജാധവിനെ വിട്ടയക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ
ന്യൂഡല്‍ഹി: ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ തടവില്‍ വച്ചിരിക്കുന്ന കുല്‍ഭൂഷന്‍ ജാധവിനെ വിട്ടയക്കണമെന്ന് ഇന്ത്യ. ജാധവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും നയതന്ത്ര...
നൊബേല്‍ പുരസ്‌കാര ജേതാവായ യസീദി വനിതയെ അവഹേളിച്ച് ട്രംപ്
വാഷിങ്ടണ്‍:സമാധാനത്തിനുള്ള നൊബേല്‍പുരസ്‌കാരം ജേതാവായ യസീദി വനിത നാദിയ മുറാദിനെ അവഹേളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐസ് ഭീകരര്‍...
വണ്ണം കുറക്കാന്‍ ചീര; ദിവസവും ശീലമാക്കൂ
അമിത വണ്ണം കുറക്കാന്‍ ഇനി അമിതമായി വ്യായാമം ചെയ്യുകയൊ പട്ടിണി കിടക്കുകയൊ വേണ്ട. ഒരു കപ്പ് ചീര ദിവസവും...
ഇന്ത്യയില്‍ ഐഎസ് സംഘം രൂപികരിക്കാന്‍ ശ്രമിച്ച 14 തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍
ഇന്ത്യയില്‍ തീവ്രവാദ സംഘടനയായ ഐഎസ് സംഘം രൂപികരിക്കാന്‍ ശ്രമിച്ച 14 തമിഴ്‌നാട് സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തു. ...
ജനിതകമാറ്റം വരുത്തിയ യീസ്റ്റില്‍ നിന്നും ഐസ്‌ക്രീം ഉണ്ടാക്കി ശാസ്ത്രജ്ഞര്‍
കാലിഫോര്‍ണിയ: ശാസ്ത്രീയ ഗവേഷണ ശാലയില്‍ ജനിതകമാറ്റം വരുത്തിയ യീസ്റ്റില്‍ നിന്നും എസ്‌ക്രീം ഉണ്ടാക്കി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. പശുവിന്‍ പാലില്‍...
കുല്‍ഭൂഷണ്‍ ജാദവ് കേസ്; അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും
പാക്കിസ്ഥാന്‍ തടവിലാക്കിയ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന്...
ആമസോണ്‍ ‘പ്രൈം ഡേ’യില്‍ സമരത്തിനിറങ്ങി തൊഴിലാളികള്‍; പിന്തുണ അറിയിച്ച് കമല ഹാരിസും ബെര്‍നി സാന്‍ഡേഴ്‌സും
സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ ആമസോണിന്റെ പ്രധാന വിതരണ കേന്ദ്രത്തിന് മുമ്പില്‍ പ്രതിഷേധ റാലി തീര്‍ത്ത് ആമസോണ്‍ തൊഴിലാളികള്‍. ആമസോണിന്റെ...
 പൈന്‍മരങ്ങള്‍ വംശനാശത്തിലേക്ക്; കാലാവസ്ഥ വ്യതിയാനം മൂലമെന്ന് പഠനങ്ങള്‍
 പൈന്‍മരങ്ങള്‍ വംശനാശത്തിലേക്ക്; കാലാവസ്ഥ വ്യതിയാനം മൂലമെന്ന് പഠനങ്ങള്‍
വാഷിങ്ടണ്‍: പൈന്‍വൃക്ഷവര്‍ഗത്തില്‍പ്പെട്ട മരങ്ങള്‍ കടുത്ത വംശനാശഭീഷണി നേരിടുന്നുവെന്ന് പഠനങ്ങ 2070...
പാക്കിസ്ഥാന്‍ വ്യോമപാത തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അശ്വാസം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അടച്ചിട്ടിരുന്ന വ്യോമപാത പാക്കിസ്ഥാന്‍ തുറന്നു. ഇന്നലെ അര്‍ദ്ധരാത്രിയോട് കൂടിയാണ് ഇത് സംബന്ധിച്ച അറിയിപ്പ്...